എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

പ്രൈം വോളിബോള്‍ ലീഗ് താരലേലം നാളെ

അശ്വല്‍ റായ്, അജിത്‌ലാല്‍ സി, അഖിന്‍ ജിഎസ്, ദീപേഷ് കുമാര്‍ സിന്‍ഹ, ജെറോം വിനീത്, കാര്‍ത്തിക് എ, നവീന്‍ രാജ ജേക്കബ്, വിനീത് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യയിലെ...

റയല്‍ – പിഎസ്ജി സൂപ്പര്‍ പോരാട്ടം

മാഞ്ചസ്റ്റര്‍ സിറ്റി പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ടിങ് സിപിയെ നേരിടും. 2011-12 സീസണില്‍ യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിനുശേഷം ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ സിറ്റിയും സ്‌പോര്‍ട്ടിങ്ങും...

‘ലോകം സനാതനധര്‍മ്മത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്’

ഇന്ത്യയിലെ പ്രമുഖ നിയമജ്ഞനും എഴുത്തുകാരനും നിരവധി അവാര്‍ഡുകള്‍ നേടിയ കവിയുമാണ് പാമാര്‍ട്ടി വെങ്കിട്ടരമണ. ഇന്റര്‍നാഷണല്‍ ടെക്നോളജി & ഫിനാന്‍സ് സഹകരണ പദ്ധതികളിലെ വൈദഗ്ധ്യം, സമാധാനത്തിന്റെ അംബാസഡര്‍, സനാതന...

രാമചന്ദ്രനും ഭാര്യ വനജാക്ഷിയും വിവാഹനാളുകളില്‍, രാമചന്ദ്രന്‍ ബലിദാനിയായതിനെ തുടര്‍ന്ന് റെജിമെന്റില്‍ നിന്നുള്ള അറിയിപ്പ്

ഓര്‍മയില്‍ വിതുമ്പി ഒരു സൈനിക കുടുംബം

അമ്പതുവര്‍ഷം മുന്‍പ് പട്ടാളത്തില്‍ നിന്നയച്ച വക്കു പൊടിഞ്ഞ ആ അറിയിപ്പു കടലാസ് പക്ഷാഘാതത്തില്‍ തളര്‍ന്ന എഴുപത്തിനാലുകാരി വനജാക്ഷിയുടെ കയ്യിലിരുന്നു വിറച്ചു. താനും പറക്കമുറ്റാത്ത രണ്ടു മക്കളും അനാഥരായിരിക്കുന്നു...

കില്ലര്‍ സ്‌ക്വാഡുകള്‍ മറ നീക്കുമ്പോള്‍

മതാടിസ്ഥാനത്തില്‍ പൊതുസമൂഹത്തെ വിഭജിക്കാനാണിവര്‍ ഹലാല്‍ മുദ്രയുമായി ഇറങ്ങിയത്. ഹലാല്‍ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ തീവ്രവാദ ശക്തികളുടെ അജണ്ടയ്ക്ക് ഔദ്യോഗിക തുല്യം ചാര്‍ത്തുകയാണ് മുഖ്യമന്ത്രിപോലും ചെയ്തത്. ഈ ഉറപ്പുള്ളതുകൊണ്ടാണ് വിധ്വംസക...

തുള്ളലിനിനിയും തുള്ളല്‍ക്കഥകള്‍

തുള്ളലിനിനിയും തുള്ളല്‍ക്കഥകള്‍' എന്ന പേരില്‍ ഹരി എഴുതിയ പുസ്തകത്തില്‍ പുരാണ കഥകളെ അടിസ്ഥാനമാക്കിയുള്ള രണ്ട് തുള്ളല്‍ കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാവ്യാത്മകമായ അവതരണംകൊണ്ടും അഭിനയ സാധ്യതയേറിയ പദങ്ങള്‍ കൊണ്ടും...

വഞ്ചിക്കപ്പെടുന്ന കായികതാരങ്ങള്‍

സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി താരങ്ങള്‍ തല മുണ്ഡനം ചെയ്തും പ്രതിഷേധിക്കുകയുണ്ടായി. ഇക്കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങളുടെ നിയമനം സംബന്ധിച്ച...

ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു; ജോ റൂട്ട് സെഞ്ച്വറിയിലേക്ക്

സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ജോ റൂട്ടും (86) ഡേവിഡ് മലാനും (80) പുറത്താകാതെ നില്‍ക്കുകയാണ്. അഭേദ്യമായ നാലാം വിക്കറ്റില്‍ ഇവര്‍ 159 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. രണ്ട് ദിവസത്തെ കളി...

അറ്റകുറ്റപ്പണി നടത്തിയ കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാത വീണ്ടും തകര്‍ന്ന നിലയില്‍

മിഴിയടച്ച ലൈറ്റുകള്‍, നിരീക്ഷിക്കാത്ത ക്യാമറകള്‍, മുന്നറിയിപ്പ് നല്‍കാത്ത അലാറങ്ങള്‍; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കോവളം വിനോദസഞ്ചാരകേന്ദ്രം

അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ കോവളത്ത് വന്നു പോകുന്ന സഞ്ചാരികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ദുരിതങ്ങള്‍ മാത്രമാണു സമ്മാനിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ വന്ന ഇളവും, മഴയ്ക്കുണ്ടായ ശമനവും കണക്കിലെടുത്താല്‍ ദിനം...

മാളികപ്പുറത്തെ സര്‍പ്പപ്പാട്ട്

വീണയാണ് സര്‍പ്പപ്പാട്ടിന് വാദ്യോപകരണമായി ഉപയോഗിക്കുന്നത്. സര്‍പ്പപ്പാട്ട് പാടുന്നവര്‍ കാശിരാമേശ്വരം, പാണ്ടിമലയാളം അടക്കി വാണരുളും ശബരിമല ശാസ്താവിന്റെ പള്ളിക്കെട്ടും കെട്ടി സത്യമായ പൊന്നു പതിനെട്ട് പടിയും ചവിട്ടി സ്വാമി...

പഴമ ചോരാതെ ‘പറ നിറയ്‌ക്കല്‍’

പണ്ട്കാലത്ത് കാര്‍ഷിക അഭിവൃദ്ധിക്ക് വേണ്ടിയാണ് പറ സമര്‍പ്പണം ആരംഭിച്ചത്. കാര്‍ഷിക വിളയായ നെല്‍ക്കതിരിന്റെ ഒരംശം ഭഗവാന് സമര്‍പ്പിക്കുന്ന ചടങ്ങാണ് പിന്നീട് പറ സമര്‍പ്പണമായി മാറിയത്. വാരിയിടുമ്പോള്‍ ഉതിര്‍ന്ന്...

ധീരയോദ്ധാവിന് ആദരാഞ്ജലി

നാലര പതിറ്റാണ്ടിലേറെക്കാലത്തെ സൈനിക ജീവിതത്തിനുടമയായ ബിപിന്‍ റാവത്ത്, ദല്‍ബീര്‍ സിങ് സുഹാഗിന്റെ പിന്‍ഗാമിയായാണ് കരസേനാ മേധാവിയുടെ പദവിയിലെത്തുന്നത്. മൂന്നു വര്‍ഷത്തോളം ഈ പദവിയില്‍ തുടര്‍ന്നശേഷം രാജ്യത്തിന്റെ പ്രഥമ...

മരപ്പാണികൊട്ടി വിളിക്കാം …

പാണികൊട്ടല്‍ ചടങ്ങ് ആരംഭിക്കുക. പഞ്ചവാദ്യ ലാവണത്തിലെ ജീവനക്കാരനാണ് ശബരിമലയില്‍ പാണികൊട്ടല്‍ നടത്തുന്നത്. പാണി കൊട്ടുന്നതിലെ പരിചയ സമ്പത്തും കലാരംഗത്തെ മികവും പരിഗണിച്ചാണ്, രണ്ടു വര്‍ഷത്തെ കാലയളവില്‍ ദേവസ്വം...

കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ‘ദ ഹിന്ദു’ മുഖപ്രസംഗം

സിപിഎമ്മിന്റെ ഉത്തരവാദിത്തം രണ്ടു തരത്തിലാണ്. അണികളില്‍ വലിയ സ്വാധീനമുള്ള കേഡര്‍ പാട്ടിയെന്ന നിലയ്ക്കും, ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തമുള്ള ഭരണകക്ഷിയെന്ന നിലയ്ക്കും. പ്രവര്‍ത്തകരുടെ അക്രമം പൊറുക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കണം, സ്വതന്ത്രമായും...

ലഹരിയില്‍ മുങ്ങുന്ന നവകേരളം

സമീപകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍തോതിലാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. അതിര്‍ത്തി കടത്തികൊണ്ടുവരുന്നതു വഴി തീവണ്ടികളില്‍ നിന്നും മറ്റു വാഹനങ്ങളില്‍ നിന്നും കഞ്ചാവും മറ്റും അനുദിനമെന്നോണം പിടികൂടുകയുണ്ടായി....

ദേവസ്വം മെസ് തട്ടിപ്പ്; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

രണ്ടു മുതല്‍ നാലു വരെ കുറ്റാരോപിതര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിനു ഹാജരാകണം. ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്താല്‍ 50,000 രൂപയുടെ ജാമ്യത്തില്‍ വിട്ടയ്ക്കണം.

നാളെ ലോകഭിന്നശേഷി ദിനം; കരുതലിന്റെ കരങ്ങള്‍ നീട്ടാം

കൊവിഡ് വ്യാപനം ഭിന്നശേഷിക്കാരുടെയും ജീവിതം ദുഷ്‌ക്കരമാക്കി. സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന പലര്‍ക്കും തൊഴില്‍ ചെയ്യാനാവാതെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. തൊഴില്‍ശാലകള്‍ അടഞ്ഞുകിടന്നതിനാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി.

കേരകര്‍ഷകരെ മറന്ന കേരള സര്‍ക്കാര്‍

വകുപ്പുമന്ത്രി ഇടതടവില്ലാതെ നാളികേര വികസന പദ്ധതികള്‍ പലതും പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം മാധ്യമ പ്രസ്താവനകളും ഫോട്ടോ ഫിനിഷ് ഉദ്ഘാടനങ്ങളും മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ കാലാകാലങ്ങളില്‍ വര്‍ധിപ്പിച്ച് നിശ്ചയിക്കുന്ന തറവില...

ഒമിക്രോണിനെതിരെയും ജാഗ്രത തുടരണം

ലോകം മുഴുവന്‍ വ്യാപിച്ച ഡല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങളെപ്പോലെ ഒമിക്രോണിനെയും പ്രശ്‌നങ്ങളുണ്ടാക്കുന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ വാര്‍ത്തകള്‍