എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

വീടുവയ്‌ക്കുമ്പോള്‍…

ഗൃഹനക്ഷത്രം അല്ലെങ്കില്‍ ഗൃഹനാഥന്റെ നക്ഷത്രം ഇവയുടെ അഷ്ടമരാശിയിലും ആറാം രാശിയിലും പന്ത്രണ്ടാം രാശിയിലും പെടുന്ന നക്ഷത്രങ്ങളുടെ നാമാക്ഷരങ്ങള്‍ വീടിനു പേരിടുമ്പോള്‍ ആദ്യാക്ഷരമായി വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

ക്യാമറകൊണ്ട്‌ കഥ പറയുന്ന പോര്‍ട്ട് ഫോളിയോ

ഓരോ ചിത്രങ്ങളും ഓരോ അനുഭവങ്ങളും സ്മരണകളും നഷ്ടങ്ങളും നേട്ടങ്ങളുമാണ്. വാക്കുകള്‍കൊണ്ടും ചായങ്ങള്‍ കൊണ്ടും കഥ പറയുന്നവരെപോലെതന്നെ ക്യാമറ ലെന്‍സുകൊണ്ട് കഥ പറയുന്ന ഫോട്ടോഗ്രാഫര്‍മാരും തികഞ്ഞ കലാകാരന്മാര്‍തന്നെയാണെന്ന് തെളിയിക്കുന്നു.

മാഞ്ഞുപോയ പരസ്യതാരകം

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലും റോയിട്ടേഴ്‌സിലും പത്രപ്രവര്‍ത്തകനായ ശേഷമാണ് പരസ്യ രംഗത്തേയ്ക്ക് വേദി മാറ്റിയത്. അത് ഇന്ത്യന്‍ പരസ്യമേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കി

c

നേര്‍മൊഴി

ഈ പതിവ് അനുസ്മരണങ്ങളൊന്നുമായിരുന്നില്ല പി.ടി. തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ പ്രസക്തി. അദ്ദേഹത്തിന്റെ പേരില്‍ വിലപിക്കുന്ന എത്രപേര്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അതു തിരിച്ചറിയാന്‍ കഴിഞ്ഞു. തിരിച്ചറിഞ്ഞെങ്കില്‍ത്തന്നെ അതു...

ശുഭചിന്തകള്‍ വളര്‍ത്തുക

വിവാഹിതനെങ്കിലും മക്കളില്ലാത്ത ഒരു കര്‍ഷകയുവാവ് നാട്ടുസിദ്ധനെകണ്ടു.സിദ്ധന്‍പറഞ്ഞു, നിങ്ങളുടെ വീട്ടില്‍ പക്ഷികളെകൂട്ടിലിട്ടു വളര്‍ത്തുന്നുണ്ടല്ലോ, അതിനെയെല്ലാം തുറന്നുവിടൂ. എന്നിട്ട് അവയ്ക്കുവേണ്ടി ധാന്യമണികളും ഒരു പാത്രത്തില്‍വെള്ളവും വീട്ടുമുറ്റത്തുതന്നെ ദിവസവും വെച്ചു കൊടുക്കണം.

ശോകരാഗമായ് അന്നപൂര്‍ണ്ണ

ഒരു വശത്ത് സവിശേഷ സിദ്ധികള്‍ നല്‍കിയനുഗ്രഹിച്ച വിധി മറുവശത്ത് അന്നപൂര്‍ണ്ണയില്‍ നിന്നും എല്ലാം കവര്‍ന്നെടുത്തു. ജീവിതത്തിന്റെ അപരാഹ്നത്തിലാണ് ഒരു സ്ത്രീ അനുഭവിക്കേണ്ടുന്ന സുരക്ഷിതത്വം അവര്‍ക്കു ലഭിച്ചത്. പ്രശസ്തിക്കോ...

എണ്‍പതിലും സിനിമാഭിനയം

എന്തിനെയും ഏതിനെയും പോസിറ്റീവായി കാണുന്ന ഈ സമീപനം കൊണ്ടുതന്നെയാണ് കണ്ണൂര്‍ക്കാരിയായ എണ്‍പതുവയസ്സ് പിന്നിട്ട വല്ലി ദേവി എന്ന റിട്ടയേര്‍ഡ് അധ്യാപികയ്ക്ക് ക്യാമറയ്ക്ക് മുന്നില്‍ സിനിമാ നടിയായി മുഖത്ത്...

കെ-റെയില്‍ പദ്ധതി പാളത്തില്‍ കേറില്ല

ഇതിനുപിന്നാലെയാണ് സര്‍ക്കാരിന്റെ കഴുത്തിനു പിടിക്കുന്ന ചോദ്യങ്ങള്‍ കോടതിയില്‍നിന്നുണ്ടായത്. കേന്ദ്രത്തിന്റെയും റെയില്‍വേയുടെയും അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോവില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാരിനു സമ്മതിക്കേണ്ടിവന്നിരിക്കയാണ്. എങ്കില്‍പ്പിന്നെ എന്തിനാണ് ഇങ്ങനെയൊരു അനുമതി...

സെഞ്ച്വറി നേടിയ ജോണി ബെയര്‍സ്‌റ്റോയുടെ ആഹ്ലാദം

ജോണി ‘ബ്രേവ് ഷോ’

ഓസീസിന്റെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിപറയുന്ന ഇംഗ്ലണ്ട് ഇപ്പോഴും 158 റണ്‍സിന് പിന്നിലാണ്. സെഞ്ച്വറി കുറിച്ച് മുന്നേറുന്ന ബെയര്‍സ്‌റ്റോയിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. നാലാം ദിനമായ...

നടുക്കം മാറാതെ രാഷ്‌ട്രം

പഞ്ചാബ് സിഖ് ഭീകരവാദത്തിന്റെ പിടിയിലമരുകയും സുവര്‍ണ ക്ഷേത്രം അവര്‍ കയ്യടക്കുകയും ചെയ്തപ്പോള്‍ സംസ്ഥാനം ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സ് ആയിരുന്നുവെന്നത് മറക്കാന്‍ പാടില്ല. ഒടുവില്‍ പാലൂട്ടിയ കൈകളില്‍ തന്നെ അവര്‍...

ഭീകരവിരുദ്ധപോരാട്ടത്തില്‍ പൊതുസമൂഹം അണിചേരണം

പോപ്പുലര്‍ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗത്തില്‍ നിന്ന്

വീടുകളുടെ മുഖനിര്‍ണയ നിയമങ്ങള്‍

കൃത്യമായ ചുറ്റളവുകളും, ആകൃതിയും, സ്ഥാനങ്ങളും, ഉള്‍മുറികളുടെ അളവുകളും, മദ്ധ്യ സൂത്രങ്ങളും, മര്‍മസ്ഥാനങ്ങളും, വാസ്തു പ്രകാരം ക്രമപ്പെടുത്തിയ തെക്കു മുഖമായുള്ള വീടുകള്‍ ശാസ്ത്ര പ്രകാരം ഐശ്വര്യ പ്രദങ്ങളാണ്. അതില്‍...

ഹൃദയത്തില്‍ ഗാന്ധിജിയെ പ്രതിഷ്ഠിച്ച ദേശസ്‌നേഹി

ഭാരതം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയില്‍ അദ്ദേഹത്തിന് പുതുതലമുറയോടു പറയാനേറെയുണ്ടായിരുന്നു. ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പോരാടി നേടിയതാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം. വിലമതിക്കാനാകാത്ത ഈ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക...

കണ്ണന്റെ രാധയുടെ പിറന്നാള്‍

രാധാകുണ്ഡിലെ സ്വര്‍ണത്താമരയില്‍ കിടന്നിരുന്ന ശിശുവായ രാധയെ രാജാവായിരുന്ന വൃഷഭാനുവും പത്‌നി കീര്‍ത്തിയും എടുത്തു വളര്‍ത്തിയതായാണ് കഥകള്‍. ഹിമാചലിലെ മണിമഹേഷ് തടാകത്തിലും രാധാഷ്ടമി സ്‌നാനത്തിന് ധാരാളം ഭക്തരെത്താറുണ്ട്.

പോലീസ്‌രാജിലെ നരനായാട്ടുകള്‍

പിങ്ക് പോലീസ് അവഹേളിച്ച കുട്ടിയോടൊ കുടുംബത്തോടൊ തെല്ലും അനുകമ്പ തോന്നാതിരുന്ന മുഖ്യമന്ത്രി, കോവളത്ത് പോലീസ് വിദേശ പൗരനെ തടഞ്ഞുനിര്‍ത്തി മദ്യം ഒഴുക്കിക്കളഞ്ഞ സംഭവത്തില്‍ ധാര്‍മികരോഷത്തോടെയാണ് പ്രതികരിച്ചത്. വാസ്തവത്തില്‍...

അക്ഷരവിളക്ക്; നാളെ ലൂയി ബ്രെയില്‍ ദിനം

വലതുകണ്ണിനേറ്റ ആഴമേറിയ മുറിവ് സുഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. കാഴ്ച വീണ്ടെടുക്കാന്‍ നടത്തിയ എല്ലാശ്രമങ്ങളും പരാജയപ്പെട്ടു. വലതുകണ്ണിലെ പഴുപ്പ് ഇടതുകണ്ണിനെയും ബാധിച്ചു. ക്രമേണ ഇരുകണ്ണിന്റേയും കാഴ്ച മങ്ങി. ഓടി...

പ്രതിപക്ഷത്തുനിന്ന് പ്രതീക്ഷിക്കാത്തത്

ജനവിരുദ്ധമായ കെ-റെയില്‍ പദ്ധതിയെ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണെന്ന് ഭാവിക്കുമ്പോഴും ഒത്തുകളികള്‍ക്കുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ്സിലുണ്ട്. പദ്ധതിയെക്കുറിച്ച് ഡിപിആര്‍ തയ്യാറാക്കിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ...

പെണ്ണ്

പെണ്ണുടലിന്റെ വിലപേശലില്‍ തീവ്രമായ വേദനയില്‍ ഉള്‍നോവിന്റെ ആഴങ്ങളില്‍ അനീതിയോടുള്ള പ്രതികാരമായ് നെറികേടുകളെ വിചാരണ ചെയ്യാന്‍ ശാന്തതയില്‍ നിന്ന് രൗദ്രതയിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കണമവള്‍.

അതിഥികള്‍ അതിരു വിടുമ്പോള്‍

കൊവിഡ് കാലത്ത് സ്വന്തം നാട്ടുകാരേക്കാള്‍ സൗജന്യവും സൗകര്യവും നേടിയെടുത്തവരാണ് അതിഥിത്തൊഴിലാളികള്‍. ആ പേരില്‍ പോലും സ്‌നേഹം മിടിച്ചു തുള്ളുന്നുണ്ട്. ഓരോ പ്രദേശത്തും വന്നു തിങ്ങിപ്പാര്‍ക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍...

ശാന്തിയുടെ ദൂതരാവുക

ഒരു രാജ്യത്ത് എലിശല്യം രൂക്ഷമായി തീര്‍ന്നു. പൗരന്മാര്‍ എലികളെക്കൊന്ന് അവയത്രയും ഒരു ഓഫീസില്‍ എത്തിച്ചാല്‍ എലിയുടെ എണ്ണത്തിനനുസരിച്ച് പണംനല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ എലികളെ കൊന്ന്...

ഒട്ടകപ്പക്ഷികളുടെ നാട്ടില്‍

കാറ്റിലുലയുന്ന മരക്കൊമ്പുകളില്‍ പക്ഷികളുടെ മധുരഗീതങ്ങള്‍ കേട്ടും അകലെ ഒട്ടപ്പക്ഷികള്‍ നടന്നുപോകുന്നതും കണ്ട് ഞങ്ങളിരുന്നു. കനലില്‍ നിന്നെടുത്ത വെന്ത മുട്ട കഴിച്ചിട്ടാണ് അവിടെ നിന്ന് മടങ്ങിയത്. എന്റെ യാത്രകളില്‍...

പ്രൊഫ. ശ്രീനിവാസ വരഖേഡിയും ഡോ. ലക്ഷ്മി വിജയന്‍ വി.ടിയും

വിശ്വഭാഷയാവട്ടെ സംസ്‌കൃതം

പാരമ്പര്യ സംസ്‌കൃതവും ആധുനിക ടെക്‌നോളജിയും ഒരേ പാടവത്തോടെ കൈകാര്യം ചെയ്യുന്ന പ്രൊഫ. ശ്രീനിവാസ വരഖേഡി, നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കവികുലഗുരു കാളിദാസ സംസ്‌കൃത യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറാണ്....

ലോക ഗുരുവായ സത്യസ്വരൂപന്‍

ഭഗവാനില്‍ നിന്നാണ് ബ്രഹ്മാവിന് ജന്മം കിട്ടിയതെങ്കിലും സൃഷ്ടിയെക്കുറിച്ച് ഒരു രൂപവും കിട്ടിയിരുന്നില്ല. ഏകാഗ്രതയോടു കൂടി ചിന്തിച്ചപ്പോള്‍ തപഃ തപഃ എന്ന രണ്ട് പ്രാവശ്യം ആരോ പറയുന്നതായി കേട്ടു....

ഒരു തുള്ളി പല തുള്ളി..

കാര്‍ത്തികയുടെ ദേവത അഗ്‌നിയും ചോതിയുടെ ദേവത വായുവും പൂരാടത്തിന്റെ ദേവത ജലവുമാണ്. പ്രകൃതിശക്തികളെപ്പോലെ വളരെ നൈസര്‍ഗ്ഗികമാണ് ഈ നാളുകാരുടെ വ്യക്തിത്വം. ശക്തവുമായിരിക്കും അതുപോലെ ആ വ്യക്തിത്വവും. ഈ...

ഷോഡശകര്‍മങ്ങളുടെ അനുഷ്ഠാന പ്രാധാന്യം

പിതൃക്കള്‍ക്ക് വേണ്ടി അനുഷ്ഠിക്കേണ്ട അപര ഷോഡശക്രിയകളും അത്രതന്നെയുണ്ട്. ജീവിതത്തിന്റെ പൂര്‍വാര്‍ധം മുഴുവന്‍ പൂര്‍വഷോഡശകര്‍മങ്ങള്‍ വ്യാപിച്ചു കിടക്കുമ്പോള്‍ അപരഷോഡശങ്ങള്‍ ജീവിതകാലം മുഴുവന്‍ ആചരിക്കേണ്ടവയാണ്. എന്നാല്‍ ഏതു വ്യക്തിയെ ഉദ്ദ്യേശിച്ചാണോ,...

കാക്കിക്കുള്ളില്‍ ജിഹാദികള്‍

നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജനങ്ങളെ സംരക്ഷിക്കാനും സര്‍ക്കാരില്‍നിന്ന് ശമ്പളം പറ്റുന്ന പോലീസുകാര്‍ ഇതിനു കടകവിരുദ്ധമായി തീവ്രവാദികളുടെ കൂട്ടാളികളായി പ്രവര്‍ത്തിക്കുന്നു എന്ന സത്യത്തിലേക്കാണ് തൊടുപുഴ സംഭവം വിരല്‍ചൂണ്ടുന്നത്. കരുതലെന്ന...

സൗഭാഗ്യവും നിര്‍ഭാഗ്യവും

ജീവിതത്തില്‍ പ്രതിസന്ധികളും പരീക്ഷണഘട്ടങ്ങളും ഉണ്ടാകുമ്പോള്‍ അവയെ നേരിടാനറിയാതെ നമ്മള്‍ ദുഃഖത്തിനും നിരാശയ്ക്കും കീഴ്‌പെട്ടുപോകാറുണ്ട്. പക്ഷെ നമ്മള്‍ പ്രതീക്ഷ കൈവിടാതിരുന്നാല്‍, ശ്രമം കൈവിടാതിരുന്നാല്‍, ഈശ്വരനിലുള്ള നമ്മുടെ വിശ്വാസം കൈവിടാതിരുന്നാല്‍,...

വല്ലടിയില്‍ വാഴും കാരുണ്യമൂര്‍ത്തി

കാട്ടുമൃഗങ്ങള്‍ സൈ്വരവിഹാരം നടത്തുന്ന കൊടുംവനത്തിനുള്ളില്‍ എത്തിച്ചേരുക ശ്രമകരമാണ്. കഞ്ചിക്കോട് നിന്ന് അയ്യപ്പന്‍ മലയിലേക്ക് നാലു കിലോമീറ്റര്‍ ദൂരമുണ്ട്. ശബരിമല യാത്രയിലെന്ന പോലെ കാടും മേടും താണ്ടി വേണം...

പുതിയ വാര്‍ത്തകള്‍