ശ്രീശങ്കരാചാര്യര്‍ മാനവജീവിതത്തിന് നല്‍കിയ ഉപദേശസാരം
വൈശാഖമാസത്തിന്റെ പുണ്യം മുഴുവന്‍ ആവാഹിച്ച്, ശിവവിഭൂതിയായി, കേരളത്തിന്റെ മഹാപുണ്യമായി പേരാറ്റിന്‍ കരയില്‍ പിറവിയെടുത്ത് കര്‍മ്മത്തിലൂടേയും ഉപദേശത്തിലൂടേയും ലോകത്തെ അനുഗ്രഹിച്ച നതലോകബന്ധുവാണ് ശ്രീശങ്കരാചാര്യ സ്വാമികള്‍. ആചാരം അനുഷ്ഠാനം, ഭക്തി,...








































