എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം
വിദ്യാഭ്യാസം എന്നത് കേവലം അറിവ് സമ്പാദിക്കാനോ തൊഴില്‍ നേടാനോ മാത്രമുള്ളതല്ല. മറിച്ച്, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങളെ വരുംതലമുറകളിലേക്ക് കൈമാറേണ്ടുന്ന മഹത്തായ മാനവിക ദൗത്യമാണ്. ഒരു രാഷ്ട്രത്തിന്റെ...











