അഡ്വ. കെ. രാംകുമാര്‍

അഡ്വ. കെ. രാംകുമാര്‍

ഒരു മണിക്കൂറിന് ലക്ഷങ്ങള്‍ ചെലവഴിക്കണമോ?

നിയമസഭ വിളിച്ചുകൂട്ടാനും നീട്ടിവയ്ക്കാനും അനിശ്ചിതകാലത്തേക്ക് പിരിയാനും ഒക്കെയുള്ള ഗവര്‍ണറുടെ അധികാരം ആ സ്ഥാനം വഹിക്കുന്ന ആളുടെ വിവേചനത്തിന് വിധേയമാണെന്നത് ബഹു. സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്

ഇനി മതേതര സ്വര്‍ണ്ണക്കടത്തും

വെല്‍ഫയര്‍ പാര്‍ട്ടി എന്ന പേരില്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനം അള്ളാഹുവിന്റെ രാജ്യമല്ലാതെ അംഗികരിക്കുന്നില്ല. മതേതരത്വം, ദേശീയത, ജനാധിപത്യം എന്നിവ ദൈവത്തിന്റെ രാജ്യത്തിന് വിരുദ്ധമാണെന്നും ഒരു യഥാര്‍ത്ഥ ഇസ്ലാമിക...

കിഫ്ബി വിവാദം: എന്താണ് നിയമവ്യവസ്ഥ?; കോടതി ജഡ്ജിമാരെ സ്ഥാനത്തുനിന്ന് നീക്കുന്ന അതേ നടപടിക്രമം പാലിച്ച് മാത്രമേ സിഎജിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പറ്റൂ

ഭരണഘടനാ ശില്‍പികളില്‍ പ്രധാനയായിരുന്ന ഡോ. അംബേദ്കര്‍ ഭരണഘടനാ നിര്‍മാണ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത് സുപ്രീംകോടതിയെപ്പോല തന്നെ പരമപ്രധാനമായ ഒരു പദവിയാണ് സിഎജിയുടേത് എന്നാണ്. സിഎജി പദവി വഹിച്ച...

മുഖം നഷ്ടപ്പെട്ട കപട മതേതരക്കാര്‍

രാജ്യത്തിന്റെ നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കാന്‍ ഗുജറാത്തിലെ സോമനാഥക്ഷേത്രം പുനര്‍നിര്‍മാണം നടത്തിയത് ഇക്കൂട്ടരുടെ കണ്ണില്‍ വര്‍ഗീയമാണ്. ശബരിമലയില്‍ അയ്യപ്പന്റെ ചിത്രം ഭക്തരില്‍നിന്ന് തട്ടിപ്പറിച്ച് ബൂട്ട്‌സ് ഇട്ട് ചവിട്ടുന്നത് മതേതരമാണ്....

വിദേശ കിറ്റിറക്കുമതി നിയമ ദൃഷ്ടിയില്‍

ഒരു സംസ്ഥാന മന്ത്രിയും വിദേശ രാജ്യങ്ങളുമായോ ആ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരുമായോ നേരിട്ട് ഇടപെടാന്‍ പാടില്ലായെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് വിവിധ വിജ്ഞാപനങ്ങള്‍ ഇറക്കിയിട്ടുള്ളത്.

സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ നിയമവ്യവസ്ഥകളുടെ കാഴ്ചപ്പാട്

കേന്ദ്ര ഗവണ്‍മെന്റ് നിയമിച്ച ഒരു വിദഗ്ധ സംഘം 16-10-2012ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യ ഡാറ്റ ഒരിക്കലും പരസ്യപ്പെടുത്തുകയോ അവ മറ്റൊരാള്‍ക്ക് നല്‍കുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചു. 2017ല്‍...

നിര്‍ഭയ- നിര്‍ഭാഗ്യകരം

നിര്‍ഭയ കേസില്‍ അവസാനം വിധി നടപ്പാക്കുകയും നാലു ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കോടതിയുടെ അന്തിമ വിധിയും രാഷ്ട്രതലവന്റെ ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവും...

സ്വര്‍ഗ്ഗത്തില്‍ നിന്ന് നരകത്തിലേക്ക്

ചരിത്രാതീത കാലം മുതല്‍ക്ക് ഭാരതം ഹിന്ദ് എന്ന  പേരിലാണ് അറിയപ്പെടുന്നത്. ഹിന്ദു സമുദ്രം എന്നത് ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടലിന്റെ പേരാണ്. ഇന്ത്യയില്‍നിന്ന് ഹജ്ജിന് പോകുന്ന...

രാജ്യസ്‌നേഹികള്‍ ജാഗരൂകരാകണം

1971 മുതല്‍ കോടിക്കണക്കിന് (രണ്ടര ദശലക്ഷം എന്നാണ് ഏകദേശ കണക്ക്). നിയമവിരുദ്ധ അനധികൃത കുടിയേറ്റം നടത്തിയ ബംഗ്ലാദേശ് പൗരന്മാര്‍ പാക്കിസ്ഥാന്‍ രൂപീകരണത്തോടെ ഇന്ത്യന്‍ പൗരന്മാരല്ലാതായി തീര്‍ന്നു.

പൗരത്വനിയമം: വിഘടന, വിഭജന വാദികള്‍ വീണ്ടും രംഗത്ത്

''1971 ഡിസംബറിലെ ഇന്ത്യ-പാക് യുദ്ധം തുടങ്ങുന്നതിന് മുന്‍പ് അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് വന്‍ജനപ്രവാഹം ഉണ്ടായി. ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്കുള്ള നിലയ്ക്കാത്ത നിയമവിരുദ്ധമായ കുടിയേറ്റക്കാരുടെ പ്രവാഹം ആ...

ഇതാ വരുന്നു പുതിയ മതേതര കക്ഷി

ചത്ത കുതിരയെന്നന് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച ലീഗിനെ വെള്ളപൂശി മതേതര മുന്നണിയുടെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, കേരളത്തില്‍ സ്വന്തം അണികള്‍ കൊഴിഞ്ഞുപോയാലും നേതാക്കന്മാര്‍ക്ക് മന്ത്രിസ്ഥാനവും...

എന്തിനാ സ്റ്റേ?

കഥയറിയാതെ ആട്ടം കാണുക എന്ന് മലയാളത്തില്‍ ഒരു പദപ്രയോഗമുണ്ട്. ശബരിമലയുടെ വിധിയുടെ കാര്യത്തില്‍ കേരളത്തിലെ ചില കുത്‌സിത മാധ്യമങ്ങള്‍ അത് പ്രാവര്‍ത്തികമായി കാണിച്ചിരിക്കുകയാണ്.'സ്‌റ്റേ ഇല്ല' എന്നാണ് ചില...

കപടമതേതരവാദികള്‍ക്ക്നിരാശ മാത്രം

ചില പരിസ്ഥിതിവാദികളും മാധ്യമങ്ങളിലൂടെ സ്വയം പ്രസിദ്ധീകരണം നടത്തുന്നു. സുപ്രീംകോടതി വിധി തന്തയും തള്ളയും ഇല്ലാത്തതാണെന്ന് വരെ കുപ്രസിദ്ധ അഭിഭാഷകര്‍ മാധ്യമങ്ങളിലൂടെ പ്രസ്താവിക്കുകയുണ്ടായി.

രാം ജത്മലാനി; ഔന്നത്യമുള്ള വ്യക്തിത്വം

രാം ജഠ്മലാനിയുടെ വേര്‍പാട് നിയമവകുപ്പിന് ഒരിക്കലും നികത്താനാവാത്ത വിടവ്. ഒരുപാട് സവിശേഷതകളുടെ ഉടമയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ സിന്ധില്‍ ജനിച്ചുവളര്‍ന്ന് പ്രതികൂലസാഹചര്യങ്ങളില്‍ 17 വയസ്സില്‍ നിയമപഠനം...

ഇനി വരാതിരിക്കട്ടെ ആ കറുത്ത ദിനങ്ങള്‍

വീണ്ടും ഒരു ജൂണ്‍ 26 വന്നെത്തി. ഈ രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത കരിദിനം: 1975, ജൂണ്‍ 26.  സേ്വച്ഛാധിപതിയും കൗശലക്കാരിയുമായ ഒരു രാഷ്ട്രീയനേതാവ് നഗ്‌നമായ...

പരാജിതരുടെ പരിദേവനങ്ങള്‍

വിഭജനത്തിന്റെ വിജയം എന്ന തലക്കെട്ടില്‍ എം.പി. വീരേന്ദ്രകുമാര്‍ ജൂണ്‍ 16ലെ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിനുള്ള മറുപടി സാധാരണഗതിയില്‍ ആ പത്രത്തില്‍ തന്നെയാണ് പ്രസിദ്ധീകരിക്കേണ്ടത്. പക്ഷേ, ദീര്‍ഘകാലത്തെ...

ലോക്പാല്‍ നിയമനം:സംശുദ്ധിയിലേക്കുള്ള കാല്‍വെയ്പ്

രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പരിപൂര്‍ണ നിസ്സഹകരണത്തെ അതിജീവിച്ചുകൊണ്ട് ലോക്പാല്‍ നിയമനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുപോയിരിക്കുന്നു. പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ പോലും അന്വേഷിക്കാന്‍ അധികാരമുള്ള...

പുതിയ വാര്‍ത്തകള്‍