ബ്രിജിത് കൃഷ്ണ

ബ്രിജിത് കൃഷ്ണ

‘കുരുടന്‍ ആനയെ കണ്ടതുപോലെ’

ആര്‍ട്ടിഫഷ്യന്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രചരിപ്പിച്ച് റോഡുഗതാഗതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുമ്പോള്‍ വാസ്തവം അങ്ങനെയൊന്നുമല്ലെന്ന് വെളിപ്പെടുന്നു. 726 ക്യാമറകള്‍ സ്ഥാപിച്ച് റോഡില്‍ 'ട്രാഫിക് അടിയന്തരാവസ്ഥ' പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിലെ...

കെഎസ്ഇബിക്ക് കെ-ഫോണ്‍ ഷോക്ക്

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നാഡീ ഞരമ്പുകളാണ് വിതരണ ശൃംഖലയിലെ ടവറുകളും പോസ്റ്റുകളും. ഈ ടവറുകളും പോസ്റ്റുകളും എം. ശിവശങ്കറിന്റെ സ്വപ്‌ന കമ്പനിയായ കെ-ഫോണിന്റെ ഓട്ടക്കൈകളില്‍ എത്തിക്കുന്നതോടു...

സാമൂഹ്യക്ഷേമപെന്‍ഷന്‍ നല്‍കുന്നതാരാണ്

സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ മേഖലയില്‍ നിന്ന് പിന്‍മാറി. പ്രാഥമിക സഹകരണ സംഘങ്ങളെ കുഴിയിലുമാക്കി. ഉത്തരവ് അനുസരിച്ച് ഒന്നേകാല്‍ വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. പണം തിരികെ കൊടുക്കാനുള്ള ബാധ്യത...

കരിപ്പൂരില്‍ നിന്ന് കണ്ണൂര്‍ പഠിക്കേണ്ടത്

കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ലാന്‍ഡിങ്ങിന്റെ അവസാന ഭാഗത്തു ആള്‍ താമസമില്ല. വലിയ വാഹനങ്ങള്‍ക്ക് ഇവിടെ എത്തിപ്പെടാനുള്ള റോഡുമില്ല. സംസ്ഥാന അഗ്‌നിശമന സേനയ്‌ക്കോ അവരുടെ വാഹനങ്ങള്‍ക്കോ ഇവിടെ എളുപ്പത്തില്‍...

വേണ്ടത് സാങ്കേതിക മികവ്; കുറുക്കുവഴികള്‍ പരിഹാരമല്ല

സാങ്കേതിക മികവിന് വേണ്ട തയ്യാറെടുപ്പുകളാണ് നാം ചെയ്യേണ്ടത്. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കാണിച്ച ശുഷ്‌കാന്തി നല്ലതുതന്നെ. പക്ഷേ അതിന്റെ ഉദ്ദേശ്യശുദ്ധിയിലാണ് സംശയം.

പേടിക്കേണ്ട, സ്വകാര്യവത്ക്കരണത്തെ

ഇന്ത്യയെ വിറ്റു തുലയ്ക്കുന്നു എന്ന മട്ടിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവരുടെ പ്രചാരണം. സ്വകാര്യവത്ക്കരണത്തിന്റെ പേരിലാണ് ഈ ആരോപണങ്ങള്‍. സ്വകാര്യവത്ക്കരണം എന്താണ്, എന്തിനാണ്? ഒരു ചിന്ത

സ്പ്രിങ്ക്ളറിന് പിണറായി തൂക്കിവില്‍ക്കുന്നത്

സ്പ്രിങ്ക്ളറിന്റെ സബ്ഡൊമെയ്നില്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വിലാസം എങ്ങനെ വന്നു എന്നത് വിശദീകരിക്കണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനത്തില്‍ തന്നെ ചെയ്യാവുന്ന കാര്യത്തിനായി ഇത്തരമൊരു കമ്പനിയുടെ സേവനം...

എത്ര വിചിത്രം ഈ മദ്യനയം

സര്‍ക്കാരിന് സത്യസന്ധമായി മദ്യനയം സമൂഹത്തോട് വിളിച്ചുപറയാനുള്ള രാഷ്ട്രീയ ആര്‍ജവം ഇല്ലാതെ, ആരും കണ്ടെത്താത്ത വ്യാഖ്യാനം മദ്യനയത്തില്‍ കണ്ടെത്തുകയാണ് ചെയ്തിരിക്കുന്നത്. പ്രസ്തുത വിഷയത്തില്‍ സിപിഎമ്മിന് വേണ്ടപ്പെട്ടവര്‍ക്ക് മാത്രം ലൈസന്‍സ്...

കെല്‍ട്രോണില്‍ സംഭവിക്കുന്നത്…

ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക ഉത്തരവിലൂടെ ടെന്‍ഡര്‍ ഇല്ലാതെ ഓര്‍ഡര്‍ നേടാനുള്ള അനുമതി കൊടുത്തത് യുഡിഎഫ് ആണ്. ഇത്തരത്തില്‍ രമേശ് ചെന്നിത്തല യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഇടതുപക്ഷം നടത്തുന്ന അഴിമതിക്ക്...

ഇനിയും മൂക്കുകുത്തും, ട്രഷറി പൂട്ടും

റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്ന മൂലധന പര്യാപ്തതാ നിരക്ക് (സിആര്‍എആര്‍) ആര്‍ജിക്കാന്‍ സംസ്ഥാന സഹകരണ ബാങ്കിന് 703 കോടി രൂപ കണ്ടെത്തേണ്ടി വന്നു. പ്രാഥമികാനുമതി മാത്രം കിട്ടിയ കേരള...

ആഗോള നിക്ഷേപക സംഗമം എന്ന പ്രഹസനം

കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം (അസെന്റ് 2020) നടക്കുകയാണ്. കേരളത്തിലെ ഹോട്ടലുകളും, കടകളും അടച്ചിട്ട്, ഗതാഗതം...

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇടത്-വലത് സര്‍ക്കാരുകള്‍ നടത്തിയത് സ്വജനപക്ഷപാതം; ഇത് അഴിമതിയുടെ കേരള മോഡല്‍

വടക്കന്‍കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായത്. എന്നാല്‍ ഇന്ന്, കിയാല്‍ എന്ന കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് അതോറട്ടി ലിമിറ്റഡ് വിവാദങ്ങളുടെയും അഴിമതി...

വെറുതെയല്ല, ഓഡിറ്റിംഗിനെ ഭയക്കുന്നത്…

കിഫ്ബിയില്‍ സിഎജി ഓഡിറ്റ് അനുവദിക്കില്ല എന്ന് ധനമന്ത്രി തോമസ് ഐസക് വാശിപിടിക്കുന്നതെന്തിന്? സ്വാഭാവികമായും കുറച്ചു ദിവസമായി ഈ ചോദ്യം കൃത്യമായി ഒരു ഉത്തരമില്ലാതെ അവശേഷിക്കുന്നു.  ഓഡിറ്റ് നിയമത്തിലെ...

പരിഷ്‌ക്കരണത്തിന് തയാറാകാതെ മലബാര്‍ ദേവസ്വം

ഒരു മാസം അടിസ്ഥാനശമ്പളമായി 750 രൂപ മാത്രം ലഭിക്കുന്ന തൊഴിലാളികള്‍. ഇത് ഉത്തരേന്ത്യയിലല്ല. ഇങ്ങ് മലബാറിലാണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനം പിറന്ന സ്വന്തം നാട്ടില്‍. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അപ്രമാദിത്വമുള്ള...

കേരള ബാങ്കിന് പിന്നിലെ കാണാപ്പുറങ്ങള്‍

പുതിയ വ്യവസായ സാധ്യതകള്‍ സൃഷ്ടിക്കുക, കൃഷിയും മറ്റ് ഉത്പാദന പ്രക്രിയയും പരിപോഷിപ്പിച്ച് തൊഴില്‍സാധ്യതകള്‍ ഒരുക്കുക, തുടങ്ങിയ സുസ്ഥിര ക്ഷേമകാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത സംസ്ഥാനസര്‍ക്കാര്‍ സഹകരണ മേഖലയിലെ നിക്ഷേപത്തില്‍...

അഴിമതിയുടെ കേരള മോഡല്‍

വടക്കന്‍കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായത്. എന്നാല്‍ ഇന്ന്, കിയാല്‍ എന്ന കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് അതോറട്ടി ലിമിറ്റഡ് വിവാദങ്ങളുടെയും അഴിമതി...

കണ്‍ഫ്യുഷനാക്കല്ലേ..! നാഗാലാന്‍ഡ് കശ്മീരല്ല

ഭരണഘടനയിലെ 371എ വകുപ്പ് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇസ്ലാമിക തീവ്രവാദികളും കമ്മ്യൂണിസ്റ്റുകളും ചില വ്യാജപ്രചാരണങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇത്...

കൊലയല്ല, കൊല്ലാക്കൊല

കമ്മ്യൂണിസ്റ്റുകള്‍ക്ക് കൊല്ലലിനെക്കാള്‍ വിപ്ലാവാത്മകമാണ് കൊല്ലാക്കൊല. സമീപകാല കേരളത്തിന്റെ നവോഥാനം ഈ വഴിക്കാണ്. കൊല്ലാക്കൊലകള്‍ പലവിധമുണ്ട്. സിപിഎമ്മിനെ എതിര്‍ക്കുന്നത് സ്ത്രീയാണെങ്കില്‍ അനാശാസ്യവും അശ്ലീലവുമായ നുണക്കഥകള്‍ ഉണ്ടാക്കി പാര്‍ട്ടി സംവിധാനംവഴി...

പ്ലീന രേഖ വേറെ, പ്രവൃത്തി രേഖ വേറെ

ബിനോയി കോടിയേരി പ്രതിയായ പീഡനക്കേസ് വ്യക്തിപരമായ കാര്യമാണെന്നും അതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉത്തരവാദിത്വമില്ലെന്നുമുള്ള നിലപാട് സിപിഎമ്മിന്റെ പാലക്കാട് പ്ലീനരേഖയുമായി ഒത്തുപോകുന്നില്ല. സിപിഎം സംഘടനയുടെ...

രാഹുലിന് അറിയുമോ പഴശ്ശിയുടെ മഹിമ !

മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിന് വയനാട്ടിലെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശന പരിപാടിയില്‍നിന്ന് വീരപഴശ്ശിയുടെ കുടീരം ഒഴിവാക്കി. ദേശസ്‌നേഹികള്‍ക്കു വിചിത്രമായി തോന്നാവുന്ന ഈ തീരുമാനത്തിനു പിന്നില്‍ മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദമാണെന്നു...

യാഥാര്‍ഥ്യത്തിന്റെ കീറാമുട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തെ സത്യസന്ധമായി അപഗ്രഥിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എ.പി. അബ്ദുള്ളക്കുട്ടിയെ വിമര്‍ശിക്കുന്ന തിരക്കിലാണല്ലോ  കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ചില കോണ്‍ഗ്രസ് നേതാക്കളും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന...

ബാലിശമാണ് മുഖ്യന്റെ വാദങ്ങള്‍

തെരഞ്ഞെടുപ്പ് തോല്‍വിയെ അപഗ്രഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ന്യായങ്ങള്‍ വളരെ ബാലിശമായിപ്പോയി. സാഖാവേ, താങ്കളുടെ നിരീക്ഷണം തെറ്റാണ്, അത് സ്വന്തം തടി രക്ഷിക്കാന്‍ സൃഷ്ടിച്ച വാദമാണ്....

പുറംചട്ടയല്ല പുസ്തകം

ആഗോള തീവ്രവാദത്തിന് മതമുണ്ട്. അത് പൊതുവേദിയില്‍ പറയാന്‍ ശരാശരി മതേതരക്കാരന് ധൈര്യമില്ല അത്രമാത്രം.പൊളിറ്റിക്കല്‍ ഇസ്ലാമാണ് മനുഷ്യരാശിക്ക് എതിരായ തീവ്രവാദത്തിന്റെ മതം. അഥവാ ഭൂമി ശാസ്ത്രപരമായ ദേശപരിമിതികള്‍ക്ക് അതീതമായി ...

പിണറായിയില്‍ നിന്ന് ഒരു ഇലക്ഷന്‍ യാത്ര…

ഭാഗം 1 പാറപ്പുറത്ത് നിന്നും ആരംഭിക്കുന്ന 248 കിലോമീറ്റര്‍ റോഡ് മാര്‍ഗം ഒരു ഒഴിവുകാലയാത്ര.പാറപ്പുറത്ത് കൊടും ചൂടാണ്. കാലാവസ്ഥയ്ക്ക് പുറമേ തെരഞ്ഞടുപ്പുകൂടിയായതോടെ ചൂടിന് തീക്ഷ്ണത കൂടുതലാണ്. ഊട്ടി...

വഞ്ചനയുടെ വാദമുഖങ്ങള്‍

കേരള സര്‍ക്കാര്‍ അയ്യപ്പവിശ്വാസികള്‍ക്ക് എതിരല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും നാഴികയ്ക്ക് നാല്‍പ്പത് വട്ടം ലോകത്തോട് വിളിച്ച് പറഞ്ഞ മുഖ്യമന്ത്രിയും സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നിരീശ്വരവാദികളുടെ...

പുതിയ വാര്‍ത്തകള്‍