എം.സതീശൻ

എം.സതീശൻ

നിരാശകള്‍ക്കുനടുവിലും ആത്മവിശ്വാസത്തിന്റെ കുഴല്‍ വിളി നാദം

വീട്ടുമുറ്റത്തെ കൊന്നമരത്തിന്റെ ആഡംബരക്കല്യാണം ഒരാഴ്ച്ച മുമ്പേ കഴിഞ്ഞു. വേനല്‍ മഴയില്‍ ഉള്ളതെല്ലാം മണ്ണിലേക്കുതിര്‍ത്ത് അവള്‍ ധ്യാനത്തിലേക്ക് മടങ്ങി. ഇനിയും തളിര്‍ക്കാനുള്ള വെമ്പലോടെ .... ഒരു വീടിന് കണിയൊരുക്കാന്‍...

ആനിയമ്മയുടെ വെളിപാടുകള്‍

ആറളത്തുകാരി ആനിയമ്മ അളമുട്ടിയപ്പോഴാണ് പിണറായിപ്പോലീസിനെതിരെ ഉറഞ്ഞുതുള്ളുന്നതെന്നാണ് അണിയറ വര്‍ത്തമാനം. കേരളത്തിലെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് പുത്തരിയല്ലെന്ന് ആനിയമ്മയ്ക്ക് അറിയാത്തതല്ല. പാര്‍ട്ടിക്കകത്തും പീഡനങ്ങള്‍ക്ക് കുറവില്ലാത്ത ഒരു പ്രത്യേകതരം...

ബ്രണ്ണന്‍ തള്ളുകള്‍

അതിനെല്ലാം പുറമേയാണ് മലപ്പുറം വിഭജിക്കണമെന്ന മുറവിളി... തികഞ്ഞ മതേതരന്മാരായ മുസ്ലീം ലീഗും പുരോഗമനവാദികളും മുന്തിയ സഖാക്കന്മാരുമായ എസ്ഡിപിഐക്കാരുമാണ് തിരൂര്‍ ജില്ല വേണമെന്ന് കോലാഹലം കൂട്ടുന്നത്. ലക്ഷദ്വീപിനും ഐഷാ...

കുന്നത്തൂര്‍ തൊമ്മി

രാധാകൃഷ്ണന് കിട്ടാമായിരുന്ന പൊതുമരാമത്ത് പോലുള്ള പ്രധാനവകുപ്പുകള്‍ മിസ്റ്റര്‍ മരുമകന് എഴുതിക്കൊടുത്തിട്ടാണ് പട്ടേലര്‍ വിപ്ലവവായാടിത്തം നടത്തുന്നത്. ദേവസ്വം വകുപ്പില്‍ മന്ത്രിക്കല്ല ബോര്‍ഡിനാണ് കാര്യമെന്ന് അറിയാത്തവരല്ല പട്ടേലരെ നവോത്ഥാനനായകനാക്കാനുള്ള പാഴ്ശ്രമത്തിന്...

ബക്കറ്റിലെ വെള്ളം

തെരഞ്ഞെടുപ്പ് കാലത്ത് കേട്ട ഏറ്റവും രസകരമായ പ്രസ്താവങ്ങളിലൊന്ന് ക്യാപ്റ്റന്‍ വിജയന്റെ വകയായിരുന്നു. 'എന്തുകൊണ്ടോ ആളുകള്‍ക്ക് ഇഷ്ടമാണ് എന്നെ' എന്ന ലാലേട്ടന്‍ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമാണ് പിണറായി വിജയന്‍...

ആറാട്ടുമുണ്ടന്മാരുടെ അവാര്‍ഡുകള്‍

പാപ്പിനിശ്ശേരിയില്‍ പാമ്പുകളെ ചുട്ടെരിച്ച കാടത്തം മുതല്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്‍മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊല്ലുന്ന രാക്ഷസീയത വരെ കണ്ണുംപൂട്ടി ന്യായീകരിച്ച് പാര്‍ട്ടിയുടെ പ്രീതി പറ്റിയ പ്രൊഫ:എം.എന്‍. വിജയനായിരുന്നു കുറേക്കാലം കേരളാസ്റ്റാലിന്‍...

മാറാത്ത വിജയന്‍

മുഖ്യമന്ത്രിയാവാനുള്ള ആര്‍ത്തിപൂണ്ട് അഴകിയ രാവണനായി അഞ്ചാണ്ട് മുമ്പ് അദ്ദേഹം കേരളമാകെ നടത്തിയ യാത്ര മുതല്‍ നമ്മളൊന്ന് കാണണം. മുഖ്യമന്ത്രിയല്ലാത്ത വിജ്യന്‍ 'ഇന്ദറനെ ചന്ദറനെ പേടിക്കില്ലെന്ന' കണ്ണൂര്‍ സ്ലാങിലെ...

ഒരു തൊട്ടി ജനുസ്സ്

ബ്രണ്ണന്‍ കോളേജും ഊരിപ്പിടിച്ച കത്തികളും വടിവാളുകളും അതിന്റെ നടുക്ക് കൂടി രജനിസ്റ്റൈലില്‍ നടന്നുവരുന്ന പിണറായിയുമൊക്കെ ട്രോളന്മാര്‍ക്ക് ഹരമായതിന് പിന്നില്‍ സ്വയം പൊങ്ങിത്തരമായിരുന്നു.

രമേശന്‍ നായരുടെ നാക്ക് പൊന്നാവണം; യാദവവംശം മോശം വംശമല്ല; പ്രപഞ്ചത്തെ കാത്ത വംശം; ദുഷ്ടന്മാരെ തീര്‍ത്ത വംശം

യാദവവംശം മോശം വംശമല്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ പിറന്ന വംശമാണത്. ഒരു യുഗമത്രയും പ്രപഞ്ചത്തെ കാത്തുപോന്ന വംശം പൂതനയെ, ചാണൂരനെ, മുഷ്ടികനെ, കംസനെ, ശിശുപാലനെ, നരകാസുരനെ മുതല്‍ എല്ലാ...

പണിയില്ലാത്തവരുടെ ബാലെ; രാഹുല്‍ മുതല്‍ യെച്ചൂരി വരെയുള്ള മോദി വിരുദ്ധരെല്ലാം കര്‍ഷക നേതാക്കന്മാരായി കുപ്പായമിട്ട കാലം

. ഇനിയും വീട്ടുതടങ്കല്‍ നാടകമാടാന്‍ പദ്ധതിയുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ് രാജസ്ഥാനില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അതും പോരാഞ്ഞ് വല്ലാണ്ട് തിമിര്‍ക്കുന്നവര്‍ക്കുള്ള കേരള മോഡല്‍ മറുപടി പിന്നാലെ വരുന്നുണ്ട്

വിജിലന്‍സ് വിജയന്‍; റെയ്ഡ് ‘ആരുടെ വട്ടാണോ എന്തോ’

മുഖ്യമന്ത്രിയാണെന്ന് പോലും ഇടയ്ക്കിടയ്ക്ക് മറന്നുപോകും. അന്നേരമാണ് പാവം പാര്‍ട്ടി സെക്രട്ടറിയുടെ ബാധ കേറിയ മാതിരി ഉറഞ്ഞുതുള്ളുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് കോവിഡ് കാല പാചകവിധിയാണ് പത്രസമ്മേളനത്തിന്റെ...

പിണറായിയുടെ ‘എഴുത്തച്ഛന്‍’; ഗുണ്ടാപ്പടയായി മാറിപ്പോയ സര്‍ക്കാരിനെയും പാര്‍ട്ടിയെയും താങ്ങാന്‍ സഖറിയയുടെ റേഞ്ചിലുള്ള ഒരാള്‍ അനിവാര്യം

ശ്രീപത്മനാഭസ്വാമിയുടെ പേരില്‍ കേരളസാഹിത്യ അക്കാദമിയുടെ ഒരു പുരസ്‌കാരം നേരത്തെ ഉണ്ടായിരുന്നു. ആദ്യത്തെ ബാലസാഹിത്യപുരസ്‌കാരമായിരുന്നു അത്. മതമില്ലാത്ത ജീവന്‍ സാക്ഷാല്‍ മരിയന്‍ അലക്‌സാണ്ടര്‍ ബേബി സാംസ്‌കാരികവകുപ്പ് കക്ഷത്തിലിറുക്കിപ്പിടിച്ചു വാണ...

ചായ് പെ ദോസ്തി ; സമരക്കാര്‍ക്ക് രാവിലെ ചായ നീട്ടിയ ഹരിവംശ് ഷോ കാണിക്കല്‍ തീരെ ആവശ്യമില്ലാത്ത ആൾ

ഹരിവംശ് നാരായണ്‍ സിങ് കേരളത്തിലെ സഖാക്കളെ കണ്ടിട്ടില്ല. കൊടുത്ത ചായയും പരിപ്പുവടയും വാങ്ങി അടിച്ചിട്ട് മാറിനിന്ന് ഉളുപ്പില്ലാത്തെ കുറ്റം പറയാന്‍ മടി കാണിക്കാത്ത ഇനമാണ്.

ഒരു അച്ഛന്റെ രോദനം

സ്വകാര്യസ്വത്ത് പാടില്ലെന്നല്ല എല്ലാ സ്വത്തും തനിക്ക് സ്വകാര്യമാകണമെന്ന പ്രത്യയശാസ്ത്രയുക്തിയാണ് വിജയന്റെ കാലത്തെ കമ്മ്യൂണിസമെന്ന് അറിയാത്തവരാണ് രാത്രിയാവുമ്പം എന്തെങ്കിലും വിളിച്ചുകൂവുന്നത്. കോടിയേരിയുടെ മകന്‍ കുടുങ്ങിയിട്ടും ചിറ്റപ്പന്‍ ജയരാജന്റെ മോന്‍...

മകന്റെ അച്ഛന്‍

പാര്‍ട്ടി പട്ടിണിക്കാരന്റെയും പണിയെടുക്കുന്നവന്റെയും വിയര്‍പ്പില്‍നിന്നുയിര്‍ത്തതാണെന്ന് കോടിയേരി പലവട്ടം പറഞ്ഞുനടന്നിട്ടുണ്ട്. അത്തരക്കാര്‍ മുണ്ടുമുറുക്കിയുടുത്തും കഷ്ടപ്പെട്ടുമാണുപോലും ഇക്കണ്ട നേതാക്കന്മാരെയൊക്കെ പന പോലെ വളര്‍ത്തിയെടുത്തത്. ചെറ്റക്കുടിലുകളില്‍ പോയി അവര്‍ സ്വയം പട്ടിണി...

”ഒരു സുഖം, ഒരു മനസ്സുഖം”

സിപിഐയിലെ എം.എ. ബേബിയാണ് ബിനോയ് വിശ്വം. എപ്പോള്‍ എന്ത് പറയുമെന്നോ എങ്ങനെ പറയുമെന്നോ ഒരു തിട്ടവുമില്ല.

കടല്‍ക്കൊലക്കേസില്‍ നടന്നത് ദുരൂഹത നിറഞ്ഞ ഒത്തുതീര്‍പ്പ് നീക്കങ്ങള്; ആരോപണമുന ഉയര്‍ന്നത് സോണിയയ്‌ക്കും മാര്‍ ആലഞ്ചേരിക്കും നേരേ

സര്‍ക്കാരിനെയോ പോലീസിനെയോ അറിയിക്കാതെയുള്ള മിസ്തുരയുടെ വരവ് സോണിയയുടെയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെയും അറിവോടെയാണെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. തേവള്ളിയിലെ സ്വകാര്യ ഹോട്ടലില്‍ തങ്ങിയാണ് മിസ്തുര ഒത്തതീര്‍പ്പ് നീക്കങ്ങള്‍ നടത്തിയത്.

ചരുവിലാന്‍ തരത്തില്‍ പോയി കളിക്ക്; അക്കിത്തം സ്ഥിത പ്രജ്ഞത്വം സിദ്ധിച്ച കവി

ചരുവില്‍ അശോകന് ഇരിക്കപ്പൊറുതിയില്ല. അക്കിത്തത്തോട് ക്ഷമിക്കാനാവില്ലെന്നാണ് അയാളുടെ കുറിപ്പ്. തരത്തില്‍ പോയി കളിക്കാനാണ് ചരുവിലാനോട് പച്ചമലയാളത്തില്‍ പറയേണ്ടത്. അക്കിത്തം അത് പറയില്ല. ചരുവിലാനോട് മാത്രമല്ല ചെയ്യുന്ന പാപത്തിന്റെ...

ആറാമനായി ആചാര്യൻ അക്കിത്തം

കവിതകളില്‍ ശാന്തിയുടെ സമതലസ്വസ്ഥത നിറച്ച കാലത്തിന്റെ പാട്ടുകാരന്‍, ഇന്നത്തെയും നാളത്തെയും തലമുറയ്ക്കായി ഇതിഹാസം വിരചിച്ച കവിഋഷി, വരികളില്‍ കാലത്തെ അളന്നെടുത്ത മഹാപ്രതിഭ... ലോകത്തെവിടെയും കുമരനല്ലൂരിലെ കാറ്റെത്തുമെന്ന് നിവര്‍ന്നുനിന്ന്...

സിപിഎം കോളാമ്പി

കേരളത്തില്‍ ശരണം വിളിക്കാന്‍ തുടങ്ങിയ ആദ്യത്തെ സിപിഎം ജില്ലാ ഘടകം ജയരാജന്‍ നയിച്ച കണ്ണൂരിലേതാണല്ലോ. ശരണം വിളി മാത്രമല്ല, ജന്മാഷ്ടമി ശോഭായാത്രയും വിനായകചതുര്‍ത്ഥി ആഘോഷവുമെല്ലാം ജയരാജന്റെ മാര്‍ക്‌സിസ്റ്റ്...

ഡീലര്‍മാര്‍

കാലില്‍ ചങ്ങലയും കൈയില്‍ രേഖയുമായി വിയറ്റ്‌നാം കോളനിയിലെ ശങ്കരാടി കളിക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയം തന്നെ കച്ചവടമാക്കി ശീലിച്ച പാര്‍ട്ടിയുടെ പ്രസിഡന്റ് ബിജെപി വില്‍ക്കുന്നതും...

പുതിയ വാര്‍ത്തകള്‍