നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന
ജൂലൈ ആറ് മുതല്‍ 9 വരെ ബ്രിക്‌സ് വനിതാ സമിതി യോഗവും ബ്രിക്‌സ് വനിതാ മന്ത്രിതല യോഗവും കൊച്ചിയില്‍ നടക്കും. 'പ്രതിരോധശേഷി, നൂതനാശയങ്ങള്‍, സഹകരണം, സുസ്ഥിരത എന്നിവ...












