ഡോ.അനില്‍കുമാര്‍ വടവാതുര്‍

ഡോ.അനില്‍കുമാര്‍ വടവാതുര്‍

അടുക്കളയിലെ പവര്‍ഹൗസ്

കിഴങ്ങിനുള്ളിലെ കോശഭിത്തികള്‍, പുഴുങ്ങുന്ന അവസരത്തില്‍ പൊട്ടിത്തകരുന്നതാണ് വൈദ്യുതി ഉല്‍പ്പാദനം കുത്തനെ കൂട്ടാന്‍ സഹായിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ കിഴങ്ങ് സെല്ലുകളും 20 മണിക്കൂര്‍ വരെ ചെറുവെളിച്ചം പകരുമത്രേ. മണിക്കൂറില്‍...

ജീവനെടുക്കുന്ന ജൈവ ഭീകരത

അതിവേഗം പടര്‍ന്നുപിടിക്കുന്ന അതിമാരകമായ സൂക്ഷ്മജീവികളെ ഉപയോഗിച്ച് ശത്രു സമൂഹത്തെയോ രാജ്യത്തെയോ പാടെ തകര്‍ക്കുന്നതിനുള്ള ശ്രമത്തെയാണ് ജൈവഭീകരത എന്ന് നാം വിളിക്കുക. അത്യുഗ്ര പ്രഹരശേഷിയുള്ള ബാക്ടീരിയ, വൈറസ്, ഫംഗസ്...

ഒളിച്ചുകളിക്കുന്ന തടാകവും മടങ്ങിവരുന്ന ബീവറുകളും

2020 ലെ വേനല്‍ക്കാലത്തെ ഉപഗ്രഹചിത്രം കണ്ട ശാസ്ത്രജ്ഞര്‍ അത്ഭുതപ്പെട്ടു. ജലഭംഗ് വന്ന തടാകത്തില്‍ നിറയെ വെള്ളം. അതില്‍ അപ്പോഴുണ്ടായിരുന്നത് 35 ദശലക്ഷം ക്യുബിക് അടി ജലമെന്ന് അവര്‍...

മര്‍മര കടലിലെ മാലിന്യപ്പാളി

ഇന്ന് മാതാ പ്രസാദ് തിവാരി സംതൃപ്തനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 40 ലക്ഷത്തോളം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. 'ബാഗിയാവാല ബാബ' അഥവാ ഫലവൃക്ഷത്തോട്ടങ്ങളുടെ ബാബ (ഓര്‍ച്ചാര്‍ഡ് മാന്‍) എന്നാണ്...

വാക്‌സിന്‍ വന്നു, വസൂരിയെ കൊന്നു

ഇതാണ് ആദ്യ വാക്‌സിനായ സ്‌മോള്‍ പോക്‌സ് വാക്‌സിന്റെ കഥ. കറവക്കാരിയായ സാറയും വികൃതിക്കുട്ടനായ ജോസഫും നാട്ടുവൈദ്യനായ ജന്നറും ചേര്‍ന്ന് വിജയകരമായി പൂര്‍ത്തിയാക്കിയ വീരഗാഥയുടെ കഥ. ഈ മഹാമാരിയുടെ...

ചക്കിനു വച്ചത് കൊക്കിന് കൊണ്ടാല്‍

വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര-ദ്രാവക സൂക്ഷ്മ കണങ്ങള്‍ നിറഞ്ഞ പൊടിപടലമാണ് എയ്‌റോ സോളുകള്‍. അവ താപത്തെ തിരിച്ചടിക്കും. ഇന്‍ഫ്രാറെഡ് കിരണങ്ങളെ സ്വാംശീകരിക്കും. അങ്ങനെ ഭൂമിയെ തണുപ്പിക്കുമെന്നാണ് തിയറി.

ആകാശത്തിലെ ആശങ്ക മെയ്ഡ് ഇന്‍ ചൈന

മറ്റാര്‍ക്കുമില്ലാത്ത സ്വഭാവ വിശേഷങ്ങളാണ് ചൈനയെ ശ്രദ്ധേയമാക്കുന്നത്. ചത്ത് കട്ടിലൊഴിയും വരെ അധികാരത്തില്‍ തുടരാന്‍ അംഗീകാരം വാങ്ങിയ പ്രസിഡന്റ് അയല്‍രാജ്യങ്ങളുടെ മണ്ണ് കവര്‍ന്നെടുക്കാനുള്ള ആര്‍ത്തി ലോകരാജ്യങ്ങളിലേക്ക് മഹാമാരികളെ കയറ്റി...

ലോപാദിയയിലെ ഭഗീരഥന്‍

പണ്ട് പണ്ട് ദേവനദിയായ ഗംഗയെ ഭൂമിയിലെത്തിച്ചത് ഭഗീരഥന്‍ എന്ന രാജാവ്. അദ്ദേഹത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ഉഗ്രതപസ്സ്. മരിച്ചുപോയ പൂര്‍വികരുടെ ആത്മാക്കള്‍ക്ക് പുണ്യം നേടിക്കൊടുക്കാനായിരുന്നു ഭഗീരഥന്‍ ഈ പെടാപ്പാടൊക്കെ...

വെള്ളം കുടിക്കാത്ത സസ്യങ്ങളും ചുട്ടുപഴുത്ത മണല്‍ത്തരികളും

ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളെ ഹരിതവത്കരിക്കാമെന്നതാണ് മൂന്നാമത്തെ അറിവ്. അണക്കെട്ടിന്റെ അടിത്തട്ടില്‍ ഊറിക്കിടക്കുന്ന മീതേന്‍ വാതകത്തെ പിടിച്ചുകെട്ടി കത്തിച്ച് വൈദ്യുതിയുണ്ടാക്കാമെന്നാണ് ബ്രസീലിലെ ഗവേഷകര്‍ പറയുന്നത്.

കപടശാസ്ത്രത്തിന്റെ കാവല്‍ക്കാര്‍

ഹിറ്റ്‌ലര്‍ ആര്യവാദമുയര്‍ത്തിയതിലും ജൂതരെ കൂട്ടക്കൊല നടത്തിയതിലും സിറിയയില്‍ യസീദികളെ പീഡിപ്പിച്ചു കൊല്ലുന്നതിലും 'ബൊക്കൊ ഹറാം' പാവപ്പെട്ട പെണ്‍കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്നതിലുമൊക്കെ അവര്‍ക്ക് അവരവരുടെ ന്യായങ്ങളുണ്ട്. സത്യത്തില്‍ അത് തലതിരിഞ്ഞ...

സര്‍വ നാശത്തിന്റെ സമയമണി

അനിയന്ത്രിതമായ ശാസ്ത്ര സാങ്കേതിക കുതിപ്പിന് ഒരു മറുവശമുണ്ടെന്നും അത് മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായേക്കാമെന്നും ഈ സമയമണി നമ്മെ ഓര്‍മിപ്പിക്കുന്നു. ആണവയുദ്ധ ഭീഷണി, കൃത്രിമ ബുദ്ധി, ജൈവ...

ചൊവ്വയിലെ കിഴങ്ങ് കൃഷിയും ചന്ദ്രനിലെ പത്തായവും

ആ ചിന്ത തന്നെയാണ് 2021 മാര്‍ച്ച് മാസത്തില്‍ നടന്ന ഐഇഇഇ എയ്‌റോ സ്‌പേസ് സമ്മേളനത്തില്‍ ഇത്തരമൊരു പ്രബന്ധവുമായി ശാസ്ത്രജ്ഞര്‍ എത്താനുണ്ടായ കാരണവും. ഭൂമിയിലെ സമസ്ത ബീജങ്ങളും വിത്തുകളുമെല്ലാം...

വിശപ്പുമാറ്റിയവനും വിഷം കൊടുത്തവനും

1915 ഏപ്രില്‍ മാസത്തെ ഒരു തണുത്ത മധ്യാഹ്നം. അന്നായിരുന്നു ഹാബറുടെ ആദ്യ പരീക്ഷണത്തിനായി തെരഞ്ഞെടുത്ത ദിവസം. ഫ്രാന്‍സിന്റെ അതിര്‍ത്തിയില്‍ സഖ്യകക്ഷികളുടെ സൈന്യം നിരന്നുനില്‍ക്കുന്നു. വലിയൊരു പങ്ക് സൈനികരും...

മായം കിനിയുന്ന തേന്‍ തുള്ളികള്‍

സൂപ്പര്‍മാര്‍ക്കറ്റുകൡലെല്ലാം നിറയെ തേനാണ്. അതിന്റെ രഹസ്യം കണ്ടെത്താനാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് മുന്നിട്ടിറങ്ങിയത്. വിപണിയില്‍ കിട്ടുന്ന പ്രമുഖ ബ്രാന്‍ഡ് തേന്‍ മുഴുവന്‍ അവര്‍ സംഭരിച്ചു....

ഘാനയിലെ ബാംബു ബോയ്‌സ്

മുളംതണ്ടില്‍നിന്ന് മുരളിയുണ്ടാക്കാമെന്ന് കണ്ടുപിടിച്ചത് നാം ഭാരതീയരാണ്. പക്ഷേ മുളംതണ്ടില്‍നിന്ന് സൈക്കിള്‍ ഉണ്ടാക്കാമെന്നു കണ്ടുപിടിച്ചതിന്റെ ക്രഡിറ്റ് സാക്ഷാല്‍ ഘാനക്കാര്‍ക്കാണ്‌

ആയില്യം തിരുനാളും വാക്‌സിനേഷനും

വാക്‌സിനേഷനെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ കല്ലെറിയുകയും ചീത്ത വിളിക്കുകയും ചെയ്യുന്നവര്‍ ജീവിക്കുന്ന സാക്ഷര കേരളത്തില്‍ ഒന്നരനൂറ്റാണ്ടിനപ്പുറത്തെ ഒരു മഹാരാജാവിന്റെ ശാസ്ത്രബോധം തികച്ചും അതിശയകരമായി തോന്നിയേക്കാം. പ്രത്യേകിച്ചും, വ്യാപകമായ കൊവിഡ്...

റുവാണ്ടയും പ്ലാസ്റ്റിക്കും തമ്മില്‍

നാഴികയ്ക്ക് നാനൂറ് വട്ടം പ്ലാസ്റ്റിക്കിന്റെ ക്രൂരകൃത്യങ്ങളെ പഴിക്കുന്നവരാണ് നാം മലയാളികള്‍. ആവശ്യത്തിലേറെ അറിവുള്ളവര്‍, പഠിപ്പും പത്രാസുമുള്ളവര്‍, നിയമങ്ങള്‍ പടച്ചുവിടാന്‍ മിടുക്കര്‍, മൈക്രോണ്‍ കണക്കില്‍ കനം നോക്കി പ്ലാസ്റ്റിക്കിനെ...

ഓസ്‌ട്രേലിയയിലെ ഒട്ടകങ്ങള്‍

മണല്‍ക്കാടുള്ളിടത്തൊക്കെ ഒട്ടകങ്ങള്‍ മരുഭൂമിയിലെ കപ്പലുകളാണ്. ചുട്ടുപൊള്ളുന്ന വെയിലിലും വിശ്രമമില്ലാതെ ഭാരം ചുമക്കുന്ന പാവം ജീവികള്‍. വെള്ളം തുള്ളിയില്ലാതെ ആഴ്ചകള്‍ ജീവിക്കും. ദിവസം 70 കിലോമീറ്റര്‍ വരെ നടക്കും....

അജ്ഞാതനായ അയല്‍ക്കാരന്‍

ശാസ്ത്രവിചാരം 254_ അതിവിദൂരമായ ഏതോ ഒരു ഗാലക്‌സിയില്‍നിന്നു വരുന്ന തരംഗ വിസ്‌ഫോടനങ്ങള്‍... കൃത്യമായ ഇടവേളകളില്‍ ക്രമം തെറ്റാതെയെത്തുന്ന തരംഗങ്ങള്‍... മേല്‍വിലാസമില്ലാത്ത തരംഗങ്ങള്‍... അവ വരുന്നത് ഏതാണ്ട് 500...

സ്വര്‍ഗത്തിലെത്തിയ കട്ടുറുമ്പ്

സഞ്ചാരികളുടെ ആ സ്വര്‍ഗത്തിലേക്കാണ് കച്ചവട കപ്പലായ 'വകാഷിയോ' കട്ടുറുമ്പിനെപ്പോലെ കടന്നുവന്നത്. ദ്വീപിന്റെ തെക്ക്, കടലോര ഗ്രാമമായ മഹിബോര്‍ഗിനോട് അടുത്ത് അമൂല്യമായ പവിഴപ്പുറ്റ് ഉദ്യാനത്തിലേക്കാണ് വഴിതെറ്റിയെത്തിയ 'വകാഷിയോ' ഇടിച്ചു...

കൊവാങ്കോയില്‍ സംഭവിച്ചത്

ലോകത്ത് ഏറ്റവുമധികം ആനകളുള്ള രാജ്യമെന്ന ഖ്യാതി ബോട്‌സ്വാനയ്ക്ക് സ്വന്തം. ലോകത്തെ മൊത്തം ആനകളുടെ മൂന്നിലൊന്ന് ഇവിടെയാണെന്ന് പറയപ്പെടുന്നു. 2013 ല്‍ നടത്തിയ ഒരു ആകാശ സര്‍വേ പ്രകാരം...

രക്ഷയുടെ മരുന്ന് രക്ഷകന്റെ കുരുക്ക്

ശാസ്ത്രവിചാരം 251: ഡോക്ടര്‍ ഇഗ്നസ് ഫിലിപ്പ് സിമ്മല്‍ വിസ് എന്ന ഹങ്കറിക്കാരന് നേരിടേണ്ടിവന്ന വിധിയും മറിച്ചായിരുന്നില്ല. രോഗാണു പകര്‍ച്ചയില്‍ ചത്തൊടുങ്ങുന്ന പതിനായിരങ്ങളെ രക്ഷിക്കാനാണ് അദ്ദേഹം സാനിറ്റൈസര്‍ പ്രയോഗം...

മണ്ണാണ് മരുന്ന്

ശാസ്ത്രവിചാരം 248-- കാര്യവും കാല്‍പനികതയും നിറഞ്ഞതാണ് ചിന്താല വെങ്കിട്ട് റെഡ്ഡിയുടെ നിരീക്ഷണങ്ങള്‍. പുതുമഴ പെയ്യുമ്പോള്‍ മൂക്കിലേക്ക് ഇരച്ചുകയറുന്ന ഹൃദ്യമായ ഗന്ധത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. മേല്‍ മണ്ണ് സൂര്യനില്‍നിന്നും...

റിട്യൂണ മുന്‍പെ നടക്കുന്നു

റീട്യൂണ നഗരത്തിലെ പ്രധാന ആകര്‍ഷണമാണ് റീട്യൂണ. വലിച്ചെറിയുന്ന മാലിന്യങ്ങളെ പുനരുപയോഗത്തിന് സജ്ജമാക്കുന്ന പ്രക്രിയയാണ് റീട്യൂണയിലെ സുസ്ഥിര ജീവിത മാളിനെ ലോകശ്രദ്ധയിലെത്തിച്ചത്

ഇരവും പകലും കുറെ ജമന്തിപ്പൂക്കളും

രാജ്യത്തിന്റെ പല ഭാഗത്തുമുള്ള പുഷ്പ കര്‍ഷകര്‍ ജമന്തി കൃഷി ഹൈടെക് ആക്കിക്കഴിഞ്ഞു. എല്‍ഇഡി വെളിച്ച വിപ്ലവം അവരുടെ ജീവിതത്തില്‍ സമ്പത്തിന്റെ വിപ്ലവത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു. ഒരുപക്ഷേ ഇതൊരു...

പുതിയ വാര്‍ത്തകള്‍