ഹൈഡ്രജന്റെ കാലം വരുന്നു
പ്രോട്ടിയം സാധാരണ ഹൈഡ്രജന്‍ ആണെങ്കില്‍ ഡ്യൂട്ടിരിയം, ട്രിഷിയം എന്നിവയാണ് ഐസോടോപ്പുകള്‍. മണ്ണിനിടയിലെ ജലപ്രവാഹത്തിന്റെ വഴിയറിയാന്‍ ട്രിഷിയം സഹായിക്കുമ്പോള്‍ ആണവ റിയാട്കറുകളിലെ ഘനജല നിര്‍മാണത്തിലാണ് ഡ്യൂട്ടിരിയത്തിന്റെ സഹായം. നിയന്ത്രിതമായ...








































