അനിലന്‍ നമ്പൂതിരി

അനിലന്‍ നമ്പൂതിരി

കൃഷ്ണ തുളസിയുടെ കഥ

രാധയുടെ ശാപമേറ്റ കൃഷ്ണ പ്രിയയായ തുളസീദേവി ധര്‍മ്മധ്വജന്റേയും മാധവിയുടെയും മകളായി ഭൂമിയില്‍ ജനിച്ചു. ഒരു ദിവസം വനത്തിലൂടെ നടക്കുമ്പോള്‍  ഗണപതിയെ കണ്ട് മോഹിച്ച തുളസി അദ്ദേഹത്തെ വിവാഹം...

നിത്യവും സൂര്യദേവനെ പ്രാര്‍ഥിക്കൂ…

പ്രപഞ്ചത്തിന്റെ നിലനില്‍പിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യഭഗവാന്‍' കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാന്‍ നവഗ്രഹങ്ങളില്‍ പ്രധാനിയുമാണ്. എല്ലാവിധ രോഗദുരിതശാന്തിക്ക് സൂര്യഭജനം ഉത്തമമത്രേ. ത്രിമൂര്‍ത്തീചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന...

ഭക്തിയുടെ ശക്തി

ആകാശമാര്‍ഗേ സഞ്ചരിക്കുകയായിരുന്ന നാരദര്‍,  താഴെ കൊടുംകാട്ടില്‍ തപസ്സില്‍ മുഴുകിയ ഒരു സംന്യാസിവര്യനെ  കണ്ടു. സദാ സമയവും ലോകത്രയത്തിലൂടെ സഞ്ചരിക്കുന്ന നാരദമുനിക്കു ഈ സാധു സംന്യാസിയോട് അനുകമ്പ തോന്നി....

ധനുമാസപുണ്യമായി സ്വര്‍ഗവാതില്‍ ഏകാദശി

ഏകാദശികളില്‍ പരമപവിത്രമാണ് സ്വര്‍ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് സ്വര്‍ഗവാതില്‍ ഏകാദശി എന്നറിയപ്പെടുന്നത്. ഭഗവാന്‍ കൃഷ്ണന്‍ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണെന്ന്...

അയ്യപ്പന്റെ പൊരുള്‍

ഇന്ന് ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ദേവസങ്കല്‍പമാണ് സ്വാമി അയ്യപ്പന്റേത്. അതുപോലെ തന്നെ വിമര്‍ശനവിധേയമായിട്ടുള്ളതുമാണ്, സ്വാമിഅയ്യപ്പന്‍ ഇരിക്കുന്നത് അതും യോഗബന്ധത്തോടും കൂടി പിന്നെ കൈപിടിച്ചിരിക്കുന്നതോ ചിന്മുദ്രയോടുകൂടി. പിന്നെ അച്ഛനാണെങ്കില്‍...

കൃഷ്ണന്റെ സതീര്‍ഥ്യന്‍

കുചേലന് സദ്ഗതി കിട്ടിയ ദിവസമാണ് കുചേല ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്.  ഈ വര്‍ഷം  ഡിസംബര്‍ 18 നാണ് കുചേലദിനം.  ശ്രീകൃഷ്ണന്റെ സതീര്‍ഥ്യനായ...

വ്രതാനുഷ്ഠാനത്തിന്റെ മാഹാത്മ്യം

സങ്കട മോചകനാണ് അയ്യപ്പന്‍. വ്രതനിഷഠയോടെ വേണം ശബരിമലദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠയാണ് പാലിക്കേണ്ടത്. 41 ദിവസത്തെ വ്രതശുദ്ധിയോടെയാകണം ശബരിമല ദര്‍ശനം.വൃശ്ചികം...

ഔഷധസംപുഷ്ടം തീര്‍ത്ഥജലം

ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന തീര്‍ഥം വെറും ജലമല്ല. അഭിഷേകജലമാണ് നമുക്ക് തീര്‍ഥമായി ലഭിക്കുന്നത്. ശാസ്ത്രീയമായി ആ ജലത്തിന് പല പ്രത്യേകതകളുമുണ്ട്.  ക്ഷേത്രങ്ങളിലെ വിഗ്രഹത്തില്‍ ഉപയോഗിക്കുന്ന മാലയും  പൂക്കളുമൊക്കെ...

രാമന്റെ പ്രിയ മാരുതി

ഇനി പ്രയത്‌നിച്ചിട്ടു ഫലമില്ല എന്നു വിചാരിക്കാന്‍ തുടങ്ങും മുമ്പ് ഉത്സാഹമുണര്‍ന്നു. പക്ഷേ ആകാശചാരികളായ ഭൂതങ്ങള്‍ അവനെ ആശംസിച്ചട്ടുണ്ട്. 'ധൃതി, ദൃഷ്ടി, മതി, ദാക്ഷ്യം ഈ നാലും ചേര്‍...

വാ ‘നരോത്തമനായ’ മാരുതി

രാമായണത്തിലെ സുന്ദരകാണ്ഡം ഇത്ര സുന്ദരമായതുതന്നെ ഹനുമാന്റെ ബുദ്ധിയും തന്ത്രജ്ഞതയും വീര്യപരാക്രമവും സ്പഷ്ടമാക്കുന്ന കാണ്ഡമായതിനാലാണ്. ഹനുമാന്‍ സ്വന്തം കഴിവിനെപ്പറ്റി പറയുന്ന ഒരു ഭാഗമുണ്ട്. സുഗ്രീവന്റെ വാനരസൈന്യത്തിന് അതുല്യശക്തി വഹിക്കുന്ന...

പ്രാര്‍ഥന സാര്‍ഥകമാകാന്‍ തുലാഭാരം

പ്രാര്‍ഥനകളും ആഗ്രഹങ്ങളും സഫലമാക്കാന്‍ ക്ഷേത്രങ്ങളില്‍ നിരവധി വഴിപാടുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണു തുലാഭാരം. ഭാഗവത പുരാണത്തില്‍നിന്നാണു തുലാഭാര വഴിപാടിന്റെ ഉത്ഭവം.ഭഗവാന്‍ ശ്രീകൃഷ്ണനോടുള്ള  ഉത്തമഭക്തി തെളിയിക്കാന്‍ പത്‌നി...

രാമായണത്തിലെ ശ്വാനന്റെ കഥ

രാവണനിഗ്രഹത്തിനു ശേഷം ശ്രീരാമന്‍ അയോധ്യ വാഴുന്ന സമയം.ശ്രീരാമന്റെ നിര്‍ദേശപ്രകാരം ലക്ഷ്മണന്‍ പതിവായി  ഗോപുരവാതില്‍ക്കലെത്തി 'കാര്യാര്‍ത്ഥികളുണ്ടോ 'എന്ന് തിരക്കുമായിരുന്നു. എല്ലാം കൊണ്ടും  തൃപ്തരായ ജനങ്ങള്‍ക്ക്  ഒരു കാര്യസാധ്യത്തിനു വേണ്ടിയും...

പുതിയ വാര്‍ത്തകള്‍