തുടര്‍ച്ചയായി വൈദ്യുതി പോകുന്നതില്‍ പ്രതിഷേധം; കെഎസ്ഇബിയെ ‘ചില്ലറ’ എണ്ണിച്ച് പഞ്ചായത്തംഗം
പത്തനാപുരം: ദിവസം കുറഞ്ഞത് ഇരുപത് തവണ കറണ്ട് കട്ട് ചെയ്യുന്ന ഇലക്ട്രിസിറ്റി ബോര്‍ഡിനെക്കൊണ്ട് എണ്ണായിരത്തോളം രൂപയുടെ ചില്ലറത്തുട്ടുകള്‍ എണ്ണിച്ച് പഞ്ചായത്തംഗത്തിന്റെ പ്രതിഷേധം. കെഎസ്ഇബി പട്ടാഴി സെക്ഷന്‍ ഓഫീസിലാണ്...





















