അനന്തു തലവൂര്‍

അനന്തു തലവൂര്‍

വില്‍പ്പത്രം പിള്ള സ്വന്തം നിലയില്‍ തയ്യാറാക്കിയത്; വെളിപ്പെടുത്തലുമായി ആര്‍. ബാലകൃഷ്ണപിള്ളയുടെ മുന്‍ വിശ്വസ്തന്‍ ശരണ്യ മനോജ്

പിള്ളയുടെ സഹോദരിയുടെ മകളുടെ മകനായ മനോജ് ഒരു കാലത്ത് ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനായിരുന്നു.

പിള്ളയുടെ സ്വത്തില്‍ ചെറുമകന് അവകാശമില്ല; വിനയായത് കാനഡക്കാരിയെ വിവാഹം കഴിച്ചത്

വ്യവസ്ഥ ലംഘിച്ച് ബിന്ദു മകന് വസ്തുവകകള്‍ കൈമാറിയാല്‍ അതിന് നിയമസാധുത ഇല്ലെന്നും വ്യവസ്ഥ ലംഘിച്ചാല്‍ ബിന്ദുവിന് നല്‍കിയ മുഴുവന്‍ സ്വത്തുക്കളും എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയനിലേക്ക് സ്വമേധയാ...

വില്‍പ്പത്രത്തെ ചൊല്ലി മക്കള്‍പോര്; സ്വത്തിനായി കടിപിടികൂടി ഗണേഷ്‌കുമാറും സഹോദരങ്ങളും

എംസി റോഡില്‍ ആയൂരിന് സമീപം പതിഞ്ചേക്കര്‍ റബ്ബര്‍ തോട്ടം ഉഷാ മോഹന്‍ദാസിന് അവകാശപ്പെട്ടതാണെന്ന് പുതിയ വില്‍പ്പത്രത്തിലുണ്ട്. എന്നാലത് അമ്മയുടെ ഷെയറില്‍ നിന്ന് പണ്ടേ ലഭിച്ചതാണെന്നും അച്ഛന്റെ കോടിക്കണക്കിന്...

നന്ദികേശ ശില്പനിര്‍മാണത്തില്‍ ബിജു

തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ നന്ദികേശ ശില്‍പ്പം കടുമംഗലത്ത്

പോലീസ് ജീവനക്കാരനും പ്രശസ്ത ചിത്രകാരനുമായ ബിജു ചക്കുവരയ്ക്കലാണ് നന്ദികേശന്റെ ശില്‍പി. കമ്പി ഉപയോഗിക്കാതെ പൂര്‍ണമായും ഇഷ്ടികയും സിമന്റും കൊണ്ട് നിര്‍മിച്ചിരിക്കുന്ന ശില്‍പ്പമെന്ന പ്രത്യേകതയും ഇതിനുണ്ട്.

വാവാ സുരേഷ് ആദിത്യയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നു

കൈത്താങ്ങായി വാവ സുരേഷ്; എനിക്ക് വീട് വേണ്ട… പകരം ആദിത്യമോളുടെ കുടുംബത്തിന് നിര്‍മിച്ച് നല്‍കണം

മലപ്പുറത്തുളള പ്രവാസി സുഹ്യത്തുക്കള്‍ തനിക്ക് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ ഭവനം സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് അത് ആദിത്യയുടെ കുടുംബത്തിന് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗണേഷ്‌കുമാര്‍ എംഎðഎ ആശിഷ് ദാസിന് ഉപഹാരം കൈമാറുóു

ഫയര്‍മാനല്ല, ഇനി ആശിഷ്ദാസ് ഐഎഎസ്

അഗ്‌നിശമനസേനയുടെ അഭിമാനം വാനോളമുയര്‍ത്തിയ ആശിഷ്ദാസിന് പത്തനാപുരം നിലയത്തിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയത് ഹൃദ്യമായ യാത്രയയപ്പ്. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് സ്റ്റേഷന്‍ പരിസരത്തായിരുന്നു ചടങ്ങ്.

ഇതാണോ സര്‍ക്കാരേ ലൈഫ്മിഷന്‍; വീട്ടിലുറങ്ങിയ ബാലിക പാമ്പുകടിയേറ്റ് മരിച്ചു

മണ്‍കട്ട കൊണ്ട് പണിത കുഞ്ഞുവീട്ടിലായിരുന്നു ഇവരുടെ താമസം. തറയും ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്ന വീടിന്റെ മുകള്‍ഭാഗത്ത് പ്ലാസ്റ്റിക് ടാര്‍പ്പോളിന്‍ കെട്ടിയ നിലയിലാണ്. ഏതുനിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ്...

ജീവനൊടുക്കിയ പ്രവാസിയോട് വീണ്ടും ക്രൂരത; വര്‍ക്‌ഷോപ്പ് പൊളിച്ചു മാറ്റാനൊരുങ്ങി മക്കള്‍

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനായി നിര്‍മിച്ച വര്‍ക്ക്‌ഷോപ്പില്‍ പണം ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ തുടര്‍ന്നാണ് സുഗതന് ജീവനൊടുക്കേണ്ടി വന്നത്. അച്ഛന്റെ മരണത്തോടെ...

ഇന്ന് ലോക വായനാദിനം; പി.എന്‍. പണിക്കര്‍ക്ക് ശ്രദ്ധാഞ്ജലിയായി ചെറുമകന്റെ പുസ്തക സമ്മാനം

പത്തനാപുരം: തലമുറകളെ വായനയുടെ ലോകത്തേക്ക് ആനയിച്ച പുസ്തകങ്ങളുടെ കൂട്ടുകാരന്‍ പ്രൊഫ. പി.എന്‍. പണിക്കര്‍ക്ക്  ചെറുമകന്റെ ശ്രദ്ധാഞ്ജലി. അക്ഷര ലോകത്തേക്ക് തന്നെ കൈപിടിച്ചു നടത്തിയ മുത്തച്ഛന്റെ ഓര്‍മ്മദിവസം ചെറുമകന്‍...

ബാലകൃഷ്ണപിള്ളയെ നായര്‍ സമുദായം കൈയൊഴിഞ്ഞു

പത്തനാപുരം: എന്‍എസ്എസ് വോട്ടുകള്‍ ലക്ഷ്യമിട്ട് ഇടതുമുന്നണി ഘടക കക്ഷിയാക്കിയ ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി)ക്ക് തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കാനായില്ല. പിള്ള ഒപ്പമുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍...

പുതിയ വാര്‍ത്തകള്‍