വിശ്വാസ്യത തകരുന്ന പരീക്ഷകള്‍
തൊഴിലില്ലാത്ത ലക്ഷക്കണക്കായ യുവജനങ്ങളുടെ പ്രതീക്ഷയായിരുന്ന പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വിശ്വാസ്യത സര്‍ക്കാരും അതിനെ നയിക്കുന്ന പാര്‍ട്ടിയുംകൂടി തകര്‍ത്തപ്പോള്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ എവിടെപോയി ഒളിച്ചിരിക്കുകയായിരുന്നു? കേരളത്തിലെ സര്‍വ്വകലാശാലകള്‍...





















