ശ്രീനഗർ : പഹൽഗാം ഭീകരരുടെ വീടുകൾ തകർത്ത നടപടി തെറ്റാണെന്ന് ജമ്മു കശ്മീരിലെ സിപിഎം എംഎൽഎ യൂസഫ് തരിഗാമി പറഞ്ഞു. ജമ്മുകശ്മീർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശം.
‘ ഇത് ഭരണഘടനാ വിരുദ്ധമാണ് . ഭീകരരുടെ വീടുകൾ ഇടിച്ച് നിരത്തിയത് ശരിയായില്ല. ഇങ്ങനെയല്ല ഭീകരതയ്ക്കെതിരെ നടപടിയെടുക്കേണ്ടത്. ഭീകരതയ്ക്ക് മതമില്ല .‘ എന്നും തരിഗാമി പറഞ്ഞു.
ഭീകരാക്രമണത്തിന് പിന്നാലെയാണ് കശ്മീരിലെ ഏഴോളം ഭീകരരുടെ വീടുകൾ സൈന്യം തകർത്തത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: