ആലപ്പുഴ: ആലപ്പുഴയില്‍ പൊലിസ് വാഹനത്തിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ച സംഭവത്തിലെ രണ്ടാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാം പ്രതി ഗപ്പി എന്ന ഷിയാസ് ആണ് കൈഞരമ്പ് മുറിച്ചത്.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. സാരമായ പരിക്ക് ഇല്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തു.
ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: