ന്യൂദൽഹി: ‘ജൻ കി ബാത്ത്’ എന്ന തെരഞ്ഞെടുപ്പും വോട്ടുമായി ബന്ധപ്പെട്ട സർവെ സ്ഥാപനം നടത്തുന്ന മാധ്യമപ്രവർത്തകൻ പ്രദീപ് ഭണ്ഡാരിയെ ബിജെപി ദേശീയ വക്താവായി ചൊവ്വാഴ്ച നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഭണ്ഡാരിയെ ദേശീയ വക്താവായി നിയമിച്ചതായി ബിജെപി പ്രസ്താവനയിൽ പറഞ്ഞു.
വിവിധ ചാനലുകളിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചിട്ടുള്ള ഭണ്ഡാരി നിയമസഭാ തിരഞ്ഞെടുപ്പുകളിലും പൊതുതെരഞ്ഞെടുപ്പുകളിലും പതിവായി സർവേകൾ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: