Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

അറസ്റ്റ് ചെയ്ത ചൈനീസ് പൗരനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ 2019 ൽ ബിസിനസ് വിസയിൽ ഇന്ത്യയിലെത്തി. 2023 ൽ ഇയാളുടെ വിസ കാലാവധി അവസാനിച്ചു. എന്നാലും ലിൻ ചൈനയിലേക്ക് തിരിച്ചുപോയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2025, 12:55 pm IST
inIndia

ന്യൂദൽഹി : ദേശീയ തലസ്ഥാനത്തിനടുത്തുള്ള ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ഒരു ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തു. ഇയാൾ 2023 മുതൽ ഇവിടെ നിയമവിരുദ്ധമായി താമസിച്ചിരുന്നതായി ആരോപിക്കപ്പെടുന്നു. ചൈനീസ് പൗരന്റെ അറസ്റ്റിനെക്കുറിച്ച് ബുധനാഴ്ചയാണ് പോലീസ് വിവരം പുറത്ത് വിട്ടത്.

ചൈനീസ് പൗരൻ പാസ്‌പോർട്ടോ വിസയോ അധികാരികൾക്ക് മുന്നിൽ കാണിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. ഇതിനുശേഷം ഇയാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ചൈനീസ് പൗരൻ ഗ്വാങ്‌ഡോംഗ് മേഖലയിൽ താമസിക്കുന്ന 28 കാരനായ ലിൻ ജെൻസണാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

ഇയാളെ ഗുരുഗ്രാമിലെ ഖണ്ട്സ ഗ്രാമത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സെക്ടർ 37 പോലീസ് സ്റ്റേഷനിൽ വിദേശ നിയമം ഉൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം ലിൻ ജെൻസനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ചൈനീസ് പൗരന്റെ കേസിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്.

മാർച്ച് മുതൽ ഖണ്ട്സ ഗ്രാമത്തിലെ ഒരു വാടക മുറിയിൽ ലിൻ ജെൻസൻ താമസിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മനേസറിൽ സ്ഥിതിചെയ്യുന്ന ഒരു കമ്പനിയിൽ ജോലിക്ക് വന്നതായിരുന്നു ഇയാൾ. ഖണ്ട്സ ഗ്രാമത്തിൽ ഒരു വിദേശ പൗരൻ ഉണ്ടെന്ന് ചൊവ്വാഴ്ച ഒരാൾ പോലീസിന് വിവരം അറിയിച്ചിരുന്നു.

തുടർന്ന് അറസ്റ്റ് ചെയ്ത ചൈനീസ് പൗരനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ 2019 ൽ ബിസിനസ് വിസയിൽ ഇന്ത്യയിലെത്തി. 2023 ൽ ഇയാളുടെ വിസ കാലാവധി അവസാനിച്ചു. എന്നാലും ലിൻ ചൈനയിലേക്ക് തിരിച്ചുപോയില്ല. 2023 മുതൽ 2025 മാർച്ച് വരെ ദൽഹിയിലെ ഛത്തർപൂരിൽ വാടകയ്‌ക്ക് താമസിച്ചു. ഇതിനുശേഷം ഇയാൾ ഖണ്ട്സ ഗ്രാമത്തിൽ താമസിക്കാൻ തുടങ്ങിയെന്നാണ് വിവരം.

Tags: delhiarrestchinapoliceillegal immigrantChinese citizen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

പുതിയ വാര്‍ത്തകള്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.