മലപ്പുറം: ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരെ കേസെടുത്തു. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസെടുത്തത്.
ജില്ലാകമ്മിറ്റി അംഗം വേലായുധന് വള്ളിക്കുന്നിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇത് നല്ലളം പോലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: