Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിടിയിലായ ഐഎസ് ഭീകരര്‍ക്ക് ദല്‍ഹി കലാപത്തിലും സുപ്രധാന പങ്ക്

Janmabhumi Online by Janmabhumi Online
Oct 6, 2023, 01:07 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പിടിയിലായ മൂന്ന് ഐഎസ് ഭീകരര്‍ക്ക് ദല്‍ഹി കലാപത്തിലുള്‍പ്പെടെ സുപ്രധാന പങ്കെന്ന് കണ്ടെത്തല്‍. എന്‍ഐഎ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍പ്പെടുത്തിയ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസ്മാന്‍, മുഹമ്മദ് റിസ്വാന്‍ അഷ്‌റഫ്, മുഹമ്മദ് അര്‍ഷാദ് വാര്‍സി എന്നിവരുടെ ചോദ്യം ചെയ്യലിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ഇവര്‍ കേരളത്തിലുള്‍പ്പെടെ എത്തിയ വിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ദല്‍ഹി ജാമിയ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ മുഹമ്മദ് അര്‍ഷാദ് വാര്‍സിക്ക് ദല്‍ഹി കലാപത്തില്‍ സുപ്രധാന പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. 2020ല്‍ നടന്ന സിഎഎഎന്‍ആര്‍സി പ്രതിഷേധങ്ങളുടെ ഗൂഢാലോചനയിലും തുടര്‍ന്നുണ്ടായ കലാപ ഗൂഢാലോചനയിലും അര്‍ഷാദ് പ്രധാന പങ്കാളിയാണ്. ഷഹീന്‍ബാഗില്‍ പ്രതിഷേധ സ്ഥലം ഒരുക്കുന്നതിലും ഇയാള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

2016 മുതല്‍ അര്‍ഷാദ് തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഷാനവാസുമായി ദീര്‍ഘനാളായി പരിചയമുണ്ടെന്നും ഇരുവരും ചേര്‍ന്ന് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും അര്‍ഷാദ് മൊഴി നല്കിയിട്ടുണ്ട്. പൂനെയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ ഷാനവാസിന് ദല്‍ഹിയില്‍ അഭയം നല്കിയത് അര്‍ഷാദായിരുന്നു. അര്‍ഷാദിനെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് സ്‌പെഷല്‍ സെല്‍ ഷാനവാസിലേക്ക് എത്തിയത്.

മുംബൈ, സൂറത്ത്, ഗാന്ധിനഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ സഞ്ചരിക്കുന്ന വഴികളില്‍ ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കള്‍ (ഐഇഡി) സ്ഥാപിച്ച് സ്‌ഫോടനം നടത്തി കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരുന്നു.

പാകിസ്ഥാനില്‍ നിന്ന് അയച്ച ബോംബ് നിര്‍മാണ വസ്തുക്കളും ഷാനവാസിന്റെ ഒളിത്താവളങ്ങളില്‍ നിന്ന് ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ കണ്ടെടുത്തിരുന്നു. കേരളം ഉള്‍ക്കൊള്ളുന്ന പശ്ചിമഘട്ട മേഖല, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഒളിത്താവളങ്ങള്‍ സ്ഥാപിക്കുന്നതിനായി പ്രതികള്‍ ശ്രമം നടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.

 

Tags: delhi riotsJamia Milia UniversityIS terrorists
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒന്നാന്തരം ഹിന്ദു വിരോധി , കാഫിറുകള പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ ഒവൈസിയുടെ പിൻമുറക്കാരൻ : താഹിർ ഹുസൈനെന്ന തീവ്ര ഇസ്ലാമിസ്റ്റിനും ജനവിധിയിൽ തോൽവി

India

പ്രധാനമന്ത്രിക്കും അന്വേഷണ ഏജൻസികൾക്കും എതിരെ മുദ്രാവാക്യം വിളിക്കരുത് : വിദ്യാർത്ഥികൾക്ക് കർശന മുന്നറിയിപ്പുമായി ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല 

World

അഹമ്മദാബാദില്‍ ഐഎസ് ഭീകരരുടെ അറസ്റ്റ്: അന്വേഷണം ആരംഭിച്ചതായി ശ്രീലങ്ക

India

ഖിലാഫത്ത് സ്ഥാപിക്കാന്‍ സ്‌ഫോടനം; അഞ്ച് ഐഎസ് ഭീകരര്‍ക്ക് തടവ്

India

ദല്‍ഹിയിലെ സിഎഎവിരുദ്ധ കലാപത്തില്‍ പൊലീസുകാരന്‍ രത്തന്‍ ലാലിനെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് ഖാലിദ് അറസ്റ്റിൽ, പിടിച്ചത് മണിപ്പൂരിൽ നിന്ന്

പുതിയ വാര്‍ത്തകള്‍

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2,500 തസ്തികകളില്‍ ഒഴിവ്

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ പ്രോഗ്രാമുകള്‍

ക്യാമറയുള്ള എ.ഐ കണ്ണട ധരിച്ച് യുവാവ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ; അഹമ്മദാബാദ് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

‘ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ മൃതദേഹം കത്തിക്കാന്‍ നിര്‍ബന്ധിതനായി’; വെളിപ്പെടുത്തലുമായി മുന്‍ ശുചീകരണ തൊഴിലാളി

പെരുമ്പാവൂര്‍ പണിക്കരമ്പലത്ത് ഒരുക്കിയിട്ടുള്ള റോഡ് സര്‍ക്യൂട്ടോടുകൂടിയ സ്‌കേറ്റിങ് റിങ്‌

ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

അനിമേഷ് കുജൂര്‍ വേഗതയേറിയ ഭാരതീയന്‍

ഹരികുമാറിനെ ജോയിൻ്റ് രജിസ്ട്രാർ പദവിയിൽ നിന്നും നീക്കി; പകരം ചുമതല മിനി കാപ്പന്, നടപടിയെടുത്ത് വൈസ് ചാൻസലർ

സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡി ആഴ്‌സണലില്‍

ദൈവമുണ്ടോ? ഗണിതം തരും ഉത്തരം

നിപയെ പേടിക്കേണ്ടത് മെയ് മുതല്‍ സപ്തംബര്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies