തൃശൂര്‍: ആഗസ്റ്റ് 20 മുതല്‍ ചില തീവണ്ടികളുടെ സമയത്തില്‍ മാറ്റം വരുത്താന്‍ റെയില്‍വേ തീരുമാനിച്ചു. പുതുക്കിയ സമയക്രമമനുസരിച്ച് 22640 ആലപ്പുഴ – ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 16307 ആലപ്പുഴ – കണ്ണൂര്‍ എക്സ്പ്രസിനേക്കാള്‍ മുമ്പ് ആലപ്പുഴയില്‍ നിന്നും പുറപ്പെടും. പ്രസ്തുത തീവണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന പുതിയ സമയം താഴെ. പഴയ സമയം ബ്രാക്കറ്റില്‍. 16307 ആലപ്പുഴ – കണ്ണൂര്‍ എക്സ്പ്രസ്, ആലപ്പുഴ 15.50 (14.50), ചേര്‍ത്തല 16.10 (15.09), തുറവൂര്‍ 16.21 (15.19), എറണാകുളം ജംഗ്ഷന് 17.20 (15.50), എറണാകുളം ടൗണ്‍ 17.33 (16.02), ആലുവ 17.56 (16.24), അങ്കമാലി 18.10 (16.35), ചാലക്കുടി 18.25 (16.48), ഇരിഞ്ഞാലക്കുട 18.34 (16.56), പുതുക്കാട് 18.47 (17.08), തൃശൂര്‍ 19.02 (17.38), വടക്കാഞ്ചേരി 19.24 (18.04), ഷൊര്‍ണൂര്‍ 19.47 (19.12). 22640 ആലപ്പുഴ – ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ആലപ്പുഴ 15.20 (15.40), ചേര്‍ത്തല 15.39 (16.01), തുറവൂര്‍ 15.50 (16.12), എറണാകുളം ജംഗ്ഷന് 16.50 (17.05), എറണാകുളം ടൗണ്‍ 17.03 (17.18), ആലുവ 17.26 (17.48), അങ്കമാലി 17.39 (17.59), ചാലക്കുടി 17.54 (18.13), ഇരിഞ്ഞാലക്കുട 18.04 (18.22), തൃശൂര്‍ 18.28 (18.55), പൂങ്കുന്നം 18.34 (19.01), വടക്കാഞ്ചേരി 18.53 (19.17).
പ്രതികരിക്കാൻ ഇവിടെ എഴുതുക: