ആലപ്പുഴ: ജില്ലയില്‍ ശനിയാഴ്ച 1898 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1517 പേര് രോഗമുക്തരായി. 19.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1869 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
25 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 254630 പേര് രോഗമുക്തരായി. 15776 പേര് ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: