തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ.
ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
അവാര്‍ഡ് –
മികച്ച ചിത്രം-വാസന്തി
മികച്ച സംവിധായകന്- ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്)
മികച്ച നടന്- സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി)
നടി- കനി കുസൃതി (ബിരിയാണി)
സ്വഭാവ നടന്- ഫഹദ്
സ്വഭാവ നടി: സ്വാസിക
മികച്ച പിന്നണി ഗായകന്- നജീം അര്‍ഷാദ്
ഗായിക -മധുശ്രീ നാരായണന്
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന
മികച്ച സംഗീതസംവിധായകന്: സുഷിന് ശ്യാം
മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ്
ഗാനരചന: സുജേഷ് രവി
കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
മികച്ച നവാഗതസംവിധായകന്: രതീഷ് പൊതുവാള് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്)
മികച്ച ബാലതാരം: വാസുദേവ് സജേഷ് മാരാര്‍
മികച്ച കഥാകൃത്ത്: ഷാഹുല്‍
പ്രത്യേകപരാമര്‍ശം:
മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം: നിവിന്‍ പോളി
മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: അന്ന ബെന്‍
ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.
മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം: ബിപിന്‍ ചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: