കൊല്ലം: ജില്ലയില്‍ ഇന്നലെ 49 പേര് രോഗമുക്തി നേടി. ചാത്തന്നൂര്‍ ഇടനാട് സ്വദേശിയായ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരി ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര് വിദേശത്ത് നിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നുമെത്തിയവര്‍
ഇളമാട് വേങ്ങൂര്‍ സ്വദേശി- സൗദി
കുമ്മിള്‍ കൊലിഞ്ചി സ്വദേശി, പൂതക്കുളം മുക്കട സ്വദേശി- യുഎഇ
കരിക്കോട് സ്വദേശി- മസ്ക്കറ്റ്
ചന്ദനത്തോപ്പ് സ്വദേശി, ചാത്തന്നൂര്‍ മീനാട് സ്വദേശി, പെരിനാട് വെളളിമണ്‍ സ്വദേശി- ദുബായ്
ഉമയനല്ലൂര്‍ സ്വദേശി-ഷാര്‍ജ
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
കുണ്ടറ പടപ്പക്കര സ്വദേശി- അരുണാചല്‍ പ്രദേശ്
പെരിനാട് വെളളിമണ്‍ സ്വദേശി-ബാംഗ്ലൂര്‍
മൈനാഗപ്പളളി കടപ്പ സ്വദേശി- കര്‍ണ്ണാടക
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആദിച്ചനല്ലൂര്‍ കൈതക്കുഴി -1
എഴുകോണ്‍ ഇടയ്ക്കിടം-1
കല്ലുവാതുക്കല്‍ വരിഞ്ഞം -1
കോട്ടപ്പുറം പുലമണ്‍ -2
കൊട്ടാരക്കര മുനിസിപ്പാലിറ്റി -1
കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് -2
പുന്തലത്താഴം പുലരി നഗര്‍ -4
ചവറ പുതുക്കാട് -1
തേവലക്കര നടുവിലക്കര -1
തേവലക്കര പടിഞ്ഞാറ്റിന്‍കര -1
പരവൂര്‍ പൊഴിക്കര-1
വെട്ടിക്കവല തലച്ചിറ-1
ചാത്തന്നൂര്‍ ഇടനാട് -1(സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരി),
പട്ടാഴി കന്നിമേല്‍-1
മരണം
വെളിനല്ലൂര്‍ റോഡുവിള അനസ് മന്‍സിലില്‍ അബ്ദുള്‍ സലാം(58) മരണപ്പെട്ടത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: