സുഭാഷഃ പ്രണവാനന്ദഃ ക്രാന്തിവീരോ വിനായകഃ
ഠക്കരോ ഭീമറാവശ്ച ഫുലേ നാരായണ ഗുരുഃ
ഭാരതസേവാശ്രമസംഘ സ്ഥാപകന്‍ പ്രണവാനന്ദ പീഡിതരെ സഹായിക്കുന്നതിലും സേവിക്കുന്നതിലും എന്നും മുമ്പില്‍ നിന്നിരുന്നു. അസാമാന്യമായ ഉള്‍ക്കാഴ്ചയോടെ ഹിന്ദുത്വത്തില്‍ സമൂലപരിവര്ത്തനത്തിനായി യത്നിച്ചു. ഹൈന്ദവരെ സംഘടിപ്പിച്ച് അദ്ദേഹം സംഘശാഖയ്ക്ക് സമാനമായി ക്ഷേത്രങ്ങളില്‍ ദിനംപ്രതി ഹിന്ദുക്കള്‍ക്ക് ഒത്തുകൂടുവാനായി വ്യവസ്ഥകള്‍ നിശ്ചയിച്ചു. വിശിഷ്യ ബംഗാളില്‍ അദ്ദേഹം ഇത് സംഘടിപ്പിക്കുവാനുള്ള അക്ഷീണ പ്രയത്നത്തില്‍ മുഴുകിയിരുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: