തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ കെ.സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതികളെ തടയുക എന്നത് പാര്‍ട്ടി നിലപാടല്ല. കെ.സുധാകരന്റെ നിലപാട് വ്യക്തിപരമെന്നും ചെന്നിത്തല പറഞ്ഞു.
ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് പറയുന്നതാണ് പാര്‍ട്ടി നിലപാട്. സുധാകരന് കാര്യങ്ങള്‍ ശക്തമായി പറയുന്ന നേതാവാണ്. എന്നാല്‍ മുല്ലപ്പള്ളിയുടേതാണ് പാര്‍ട്ടി നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: