തിരുവനന്തപുരം: പത്തു കിലോ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി രാജാക്കാട് സ്വദേശികളായ സണ്ണി, സൈബു തങ്കച്ചന് എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: