ശ്രീനഗര്‍; റിപ്പബ്ലിക് ദിനത്തില്‍ ഭീകരര്‍ ആക്രമണം അഴിച്ചുവിടുമെന്ന ഭീഷണിയെത്തുടര്‍ന്ന് ശ്രീനഗറില്‍ ജാഗ്രത പ്രഖ്യാപിച്ചു.രണ്ടു ദിവസം മുന്‍പ് ശ്രീനഗറിലെ എച്ച്എംടി മേഖലയില്‍ നിന്ന് വലിയ ആഘാതശേഷിയുള്ള രണ്ട് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. നഗരത്തിന്റെ പല മേഖലകളിലും സുരക്ഷാ സേന റോന്തു ചുറ്റല് ആരംഭിച്ചു. അവര്‍ അഭ്യാസപ്രകടനങ്ങളും നടത്തുന്നുണ്ട്. സംശയമുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: