വാഷിംഗ്ടണ്‍: പ്രപഞ്ചോല്‍പ്പത്തിക്ക് 50 കോടി വര്‍ഷങ്ങള്‍ക്കുശേഷം ഉദ്ഭവിച്ച ഗ്യാലക്സിയെ(നക്ഷത്രസമൂഹം) കണ്ടെത്തി. ഹബ്ബിള്‍, സ്പിറ്റ്സര്‍ ടെലിസ്കോപ്പുകള് ഉപയോഗിച്ചു നടത്തിയ ഗവേഷണത്തിലാണു എസ്പിടി 0615 എന്നുപേരിട്ട ഗ്യാലക്സി കണ്ടെത്തിയത്.
നക്ഷത്രസമൂഹത്തിന്റെ വ്യക്തതയുള്ള ചിത്രങ്ങള്‍ ഗ്രാവിറ്റേഷനല്‍ ലെന്‍സിംഗ് മൂലം ലഭിച്ചു. ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥത്തോട് താരതമ്യേന അടുത്താണെങ്കിലും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: