ന്യൂദൽഹി: ബിജെപി പ്രവർത്തകന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളുടെ പ്രതിഷേധ സമരം. കർണാടകയിലെ മംഗലാപുരത്ത് കൊല ചെയ്യപ്പെട്ട പ്രവർത്തകൻ ദീപക് റാവുവിന്റെ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്ലേക്കാർഡ് പിടിച്ചാണ് നേതാക്കൾ പ്രതിഷേധ സമരം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: