വെനീസ്: വെനീസിലെ സെന്റ് മാര്‍ക് സ്ക്വയറില്‍ മോഷണശ്രമം. പുക ബോംബെറിഞ്ഞു സ്വര്‍ണക്കടയില്‍ നടത്തിയ മോഷണ ശ്രമം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. മോഷണം നടത്തുന്നതിനായി രണ്ടു പുക ബോംബാണ് മോഷ്ടാക്കള്‍ ഉപയോഗിച്ചത്.
സംഭവം ഉണ്ടായ ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തിയതായും മോഷ്ടാക്കള്‍ രക്ഷപ്പെട്ടതായും അന്‍സാ ന്യൂസ് ഏജന്‍സി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: