ചേര്‍ത്തല: മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ് നയിക്കുന്ന ചിതാഭസ്മനിമജ്ജന യാത്രക്ക് ചേര്‍ത്തല, അരൂര്‍ നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇ് സ്വീകരണം നല്‍കും. രാവിലെ 11 ന് ദേവീക്ഷേത്രത്തിന് വടക്കുവശം സമ്മേളനം ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സുമി ഷിബു അദ്ധ്യക്ഷയാകും. ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ. സോമന്, ശര്‍മിള രാജേഷ്, ഗോപിക, സാനു സുധീന്ദ്രന്‍, പെരുമ്പളം ജയകുമാര്‍, ടി. സജീവ്ലാല്‍, എം. എസ്. ഗോപാലകൃഷ്ണന്, അരു കെ. പണിക്കര്‍, ബി. ബാലാനന്ദ്, സി. മധുസൂദനന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: