വൈക്കം: ഉല്ലല കാളീശ്വരം പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവബലി ദര്‍ശനം നാളെ നടക്കും. 3ന് വൈകിട്ട് 7ന് ആറാട്ട് നടക്കും. ഉത്സവബലി ദര്‍ശനത്തോട് അനുബന്ധിച്ച് രാവിലെ 5ന് നിര്‍മ്മാല്യ ദര്‍ശനം, 8ന് നാരായണീയപരായണം,11 മുതല്‍ ഉത്സവബലിദര്‍ശനം, 12ന് നിറമാല, 1ന് പ്രസാദമൂട്ട്, 3ന് പറയ്ക്കെഴുന്നള്ളിപ്പ്, 6ന് ദീപാരാധന, 7.15ന് നൃത്തനൃത്യം, 9.30ന് വിളക്കിനെഴുന്നള്ളിപ്പ്, ആറാട്ട് ദിവസമായ 3 ന് രാവിലെ 6.30ന് കുംഭഭരണി ദര്‍ശനം, 10ന് കുംഭകുടം വരവ്, 10.30ന് കളഭാഭിഷേകം, 11ന് സോപാന സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: