കണിയാമ്പറ്റ : വനവാസി വികാസ കേന്ദ്രത്തിന്റെ കീഴിലുള്ള കണിയാമ്പറ്റ ഗിരിജന്‍ വിദ്യാര്‍ത്ഥി നികേതന്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചു.
പ്രസിഡന്റ് ടി.എ.മാനു, സെക്രട്ടറി ഇ.ശിവദാസന്‍, ഖജാന്‍ജി എം.ശാന്തകുമാരി, വൈസ് പ്രസിഡന്റ് പള്ളിയറ മുകുന്ദന്, ജോയി ന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്, കമ്മിറ്റിയംഗങ്ങളായി മുരളീധരന്, അനന്തന്, സുരേഷ് ആനേരി, ചീക്കല്ലൂര്‍ ഉണ്ണികൃഷ്ണന്, പത്മനാഭന് എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ വനവാസി വികാസകേന്ദ്രം ജില്ലാ സംഘടനാസെക്രട്ടറി സുബ്രഹ്മണ്യന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: