മാനന്തവാടി;പനി ബാധിച്ച് ചികിത്സയിലായിരുന്നവിദ്യാര്ത്ഥിനി മരിച്ചു.മാനന്തവാടി ഗവ.ഹൈസ്ക്കൂള് പ്ലസ് ടു വിദ്യാര്‍ത്ഥിനിയും പിലക്കാവ് ജെസ്സി ദേരങ്കാടി മധു-ശാലിനി ദമ്പതികളുടെ മകളുമായ അനീഷ്മ (17 ) ആണ് മരിച്ചത്.പനി ബാധിച്ച് ചികിത്സയില്‍ കഴിയവെ ജില്ലാശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.അജീഷ്മ (ഗവ. ഹൈസ്ക്കൂള്, മാനന്തവാടി) അജിത്ത് ജി.യു.പി.എസ് മാനന്തവാടി) എന്നിവരാണ് സഹോദരങ്ങള്‍.
Attachments area
അനീഷ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: