ന്യൂദല്‍ഹി: രാഷ്ട്ര സേവികാ സമിതിയുടെ 80 ാം വാര്‍ഷികാഘോഷങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിക്കും. രാജ്യത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട 2500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ആത്മീയ നേതാവ് ജയന്ത് കുമാരി, രാഷ്ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്താകുമാരി, പ്രമുഖ് കാര്യവാഹിക അന്നദാനം സീത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: