ചെന്നൈ :1000,500 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.സര്‍ക്കാര്‍ തീരുമാനം രാജ്യനന്മയ്ക്കുതകുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സീനി അഹമ്മദാണ് നോട്ട് പിന്‍വലിച്ചതിനെതിരെ കോടതിയെ സമീപിച്ചത്.
ബാങ്ക് അക്കൗണ്ടില്ലാത്ത നിരവധി സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: