പത്തനംതിട്ട: മേരിമാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ 15-ാംവാര്ഷികത്തിനു തുടക്കംകുറിച്ച് ഓണാഘോഷ പരിപാടികളുടെഭാഗമായി നടന്ന മെഗാതിരുവാതിരയില്‍ മൂന്നു മുതല്‍ 12 വരെക്ലാസുകളിലെ 300 ഓളം പെണ്‍കുട്ടികള്‍ പങ്കെടുത്തു. ഇന്നലെ രാവിലെ സ്കൂള്‍അങ്കണത്തില്‍ നടന്ന തിരുവാതിരയാണ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായത്.
പരിശീലനത്തിലൂടെ സിദ്ധിച്ച ചുവടുവയ്പുകള്‍ ഏറെആകര്ഷണീയവുമായി.തുടര്‍ന്നു നടന്ന സമ്മേളനം എംഎസിടി സെഷന്‍സ് ജഡ്ജി എസ്.ജയകുമാര്ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്റോയി മാത്യുവിന്റെഅദ്ധ്യക്ഷതയില് ചേര്‍ന്ന സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിനയഗ്രേസ്പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: