പത്തനംതിട്ട: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിവില്‍ സപ്ലൈസ് കോര്പറേഷന്,സഹകരണ ഓണച്ചന്തകളില്‍ നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍
ലഭ്യമാകും. റേഷന്‍കാര്‍ഡ് അടിസ്ഥാനത്തില്‍ നിത്യോപയോഗസാധനങ്ങള്സബ്സിഡി നിരക്കില്‍ നല്‍കും. അരി, പച്ചരി, പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ,വറ്റല്‍മുളക്, പിരിയന്‍ മുളക്, മല്ലി, ഉഴുന്ന്, കടല, തുവര, ചെറുപയര്എന്നിവയാണ് സബ്സിഡിയില്‍ ലഭ്യമാകുന്നത്.ജയ അരി – 25 രൂപ, മട്ട അരി – 24 രൂപ, പച്ചരി – 23 രൂപ, പിരിയന്‍മുളക് – 171 രൂപ, പഞ്ചസാര – 22 രൂപ, ഉപ്പ് – ഏഴ് രൂപ, വെളിച്ചെണ്ണ -90 രൂപ, വറ്റല്‍ മുളക് – 75 രൂപ, മല്ലി – 92 രൂപ, ഉഴുന്ന് – 66 രൂപ,തുവര പരിപ്പ് – 82 രൂപ, ചെറുപയര്‍ – 74 രൂപ, വന്‍പയര്‍ – 45 രൂപ,ഗ്രീന്‍പീസ് – 35 രൂപ, ശര്‍ക്കര – 58 രൂപ, തേയില (250 ഗ്രാം) – 70 രൂപ,കടുക് (250 ഗ്രാം) – 63 രൂപ, ഉലുവ (250 ഗ്രാം) – 60 രൂപഎന്നിങ്ങനെയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: