മങ്കട: വഴി മാറിയത് വന്‍ദുരന്തം ആണെന്നും ഈ വീഴ്ച പൊറുക്കാനാകില്ലെന്നും ബിജെപി മങ്കട നിയോജകമണ്ഡലം പ്രസിഡന്റ് എം. കെ.അരവിന്ദാക്ഷന്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തി വേണം സ്കൂളുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍. യാതൊരു ദീര്‍ഘവീക്ഷണവും ഇല്ലാതെ എന്തക്കെയോ കാട്ടികൂട്ടുകയാണ് കരാറുകാര്‍. കുട്ടികളുടെ ജീവന് വെച്ച് പന്താടുന്ന ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: