പാണ്ടിക്കാട്: പൊതുപ്രവര്‍ത്തകനായ പി.ആര്.രോഹില്നാഥിന്റെ കാര്‍ കത്തിച്ച കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സിപിഎം നടത്തുന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ് പാണ്ടിക്കാടും സംഭവിച്ചത്. ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ലെന്നും പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: