ന്യൂദല്‍ഹി: ആര്‍ക്കിയോളജിക്കല്‍ സര്വ്വെഓഫ് ഇന്ത്യ സംരക്ഷിക്കുന്ന സ്മാരകങ്ങളുടെയും മ്യൂസിയങ്ങളുടെയും ടിക്കറ്റ് ഇനത്തില്‍ 2014-15 വര്‍ഷം 9,358.98 ലക്ഷംരൂപ വാര്‍ഷിക വരുമാനം. കേന്ദ്ര സാംസ്കാരിക സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മ രാജ്യസഭയെ രേഖാമൂലം അറിയിച്ചു. രാജ്യത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളും സ്ഥലങ്ങളും സംരക്ഷിക്കുന്നതിന് കഴിഞ്ഞ മൂന്ന് വര്‍ഷം ചെലവഴിച്ച തുക 2013-14ല്‍ 169.64 കോടി രൂപ, 2014—-15ല്‍ 235.52 കോടിരൂപ, 2015-16ല്‍ 238.61 കോടിരൂപ എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: