കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ 12 സ്ഥാനാര്‍ഥികള്‍ കൂടി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. പയ്യന്നൂര്‍: കെ.വിനോദ്കുമാര്‍ (മറ്റുള്ളവര്‍), കല്ല്യാശ്ശേരി: സുനില്‍ കൊയിലേരിയന്‍ (മറ്റുളളവര്‍), കണ്ണൂര്‍: മുഹമ്മദ് ഇംത്യാസ്, സി.പി.രഹ്ന (മറ്റുളളവര്‍), തളിപ്പറമ്പ്: ജയിംസ് മാത്യു, ടി.കെ.ഗോവിന്ദന് (സിപിഐ.എം), അഴീക്കോട്: വി.പി. അബ്ദുള്‍ റഹിമാന്‍ (ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്), തലശ്ശേരി: ജബീന ഇര്‍ഷാദ് (മറ്റുള്ളവര്‍), പേരാവൂര്‍: രാധാമണി നാരായണ കുമാര്‍ (സ്വതന്ത്ര), പ്രസന്നന്, ആന്റണി (മറ്റുള്ളവര്‍), അഡ്വ. ബിനോയ് കുര്യന് (സിപിഐ.എം) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ പത്രിക നല്‍കിയവരുടെ എണ്ണം 39 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: