കണ്ണൂര്‍: ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി നര്‍മ്മവേദി സംഘടിപ്പിച്ച കലാ-സാംസ്കാരിക പ്രവര്‍ത്തക സംഗമം മാതൃഭാഷാ വന്ദനവും ഒഎന്‍വി-അക്ബര്‍ കക്കട്ടില്‍ അനുസ്മരണവും നടത്തി. സംഗമം നര്‍മവേദി പ്രസിഡണ്ട് ആര്.പ്രഭാകരന് ഉദ്ഘാടനം ചെയ്തു. സി.എച്ച്.അബൂബക്കര്‍ ഹാജി അധ്യക്ഷം വഹിച്ചു. കെ.ശശിധരന്, ലതീഷ് കീഴല്ലൂര്‍, ഇവിജി നമ്പ്യാര്‍, ടി.കെ.അശോകന്, കെ.പി.ഗുണപ്രസാദ്, എം.എന്‍.നമ്പ്യാര്‍, പി.ബാലകൃഷ്ണന്, ജോപ്പി നിര്‍മ്മലഗിരി, ശ്യാമള വിജയന്, രമ ജി.നമ്പ്യാര്‍, കെ.വല്ലി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: