കല്‍പ്പറ്റ:വയനാട് ജില്ലാ കളക്ടറേറ്റില്‍ 191 ദിവസമായി സമരം നടത്തിവരുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസിനെ ഞായറാഴ്ച്ച സമരവേദിയില്‍ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജില്ലാ സെക്രട്ടറി പി.ജി. ആനന്ദ് കുമാര്‍, ബിജെപി ജില്ലാ നേതാക്കള്‍ തുടങ്ങിയവരോടൊപ്പം സന്ദര്‍ശിച്ചു. ജെയിംസിന് നീതി ലഭിക്കുന്നതിനുവേണ്ട എല്ലാ ശ്രമങ്ങളും ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സ്വീകരിക്കുമെന്ന് അദേഹം ജെയിംസിന് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: