കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി അനിതയുടെ ഭര്‍ത്താവിന്റെ കടയ്ക്ക് നേരെ അക്രമം. അനിതയുടെ ഭര്‍ത്താവ് സുധാകരന്റെ വെളളിക്കോത്ത് ടൗണിലെ സിമന്റ് കടയ്ക്ക് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമണമുണ്ടായത്. കടയുടെ ബോര്‍ഡുകള്‍ നശിപ്പിച്ചിട്ടുണ്ട്. ഹൊസ്ദൂര്‍ഗ് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: