മേപ്പാടി: നാലുവയസുള്ള പെണ്‍പുലിയുടെ ജഡം മുണ്ടക്കെയിലെ സ്വകാര്യ തോട്ടത്തില്‍ കണ്ടെത്തി. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുക്കോട് വെറ്ററിനറി കോളജിലെ സര്ജന്മാര് പോസ്റ്റുമോര്‍ട്ടം നടത്തി. പുലിയുടേത് സ്വാഭാവിക മരണമാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിതീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: