ന്യൂദല്‍ഹി: വൈശാഖി ഉത്സവത്തോടനുബന്ധിച്ച്രാഷ്ട്രപതി പ്രണബ്മുഖര്‍ജി ആശംസകള്‍ നേര്‍ന്നു. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും പ്രത്യേകിച്ചും
കാര്ഷികവൃത്തിയിലേര്പ്പെട്ടിരിക്കുന്നവര്ക്കും വൈശാഖി ആഘോഷത്തിന്റെ വേളയില്‍ ഊഷ്മളമായ ആശംസകള്‍ നേരുന്നതായി അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: