ഉദല്‍ഗുരി: അസമിലെ ഉദല്‍ഗുരി ജില്ലയിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു.
ബോഡോ സ്വാധീനമേഖലയായ രോവ്തയിലെ ഒരു മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: