സന: തിങ്കളാഴ്ച യെമനില്‍ നിന്ന് രക്ഷിച്ച ഭാരതീയവരില് ചോരക്കുഞ്ഞും.മൊത്തം 1052 പേരെയാണ് രക്ഷിച്ചത്. 574 പേരെ വിമാനത്തിലും 479 പേരെ ഐഎന്‍എസ് മുംബയ് എന്ന നാവിക സേനാക്കപ്പലിലും. നാലായിരം ഭാരതീയരില്‍ 3300 പേരെ ഇതിനകം രക്ഷിച്ചുകഴിഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: